Category: നാട്ടുവിശേഷം
ശബരി വിമാനത്താവളം: സ്ഥലം സര്‍വേ മേയ് 27നു തുടങ്ങും
എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള അന്തിമ സര്‍വേ മേയ് 27നു തുടങ്ങും. കൈവശത്തിലുള്ള സ്ഥലം സര്‍വേ ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നേരിട്ട് [more…]
നാടിനെ മുൾമുനയിലാഴ്ത്തി കൂട്ടിക്കലിൽനിന്നു കാണാതായ കുട്ടികളെ കണ്ടെത്തി
നാടിനെ മുൾമുനയിലാഴ്ത്തി മണിക്കൂറുകളുടെ തെരിച്ചിലിനൊടുവിൽ കൂട്ടിക്കലിൽനിന്നു കാണാതായ കുട്ടികളെ കണ്ടെത്തി. കൂട്ടിക്കൽ ടൗണിന് സമീപത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കാണാതായത്. കുട്ടികൾ ബസിൽ കയറി മുണ്ടക്കയം [more…]
കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും 2 കുട്ടികളെ കാണാതായി
കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും രണ്ട് കുട്ടികളെ കാണാതായി.അന്വേ ഷണം ആരംഭിച്ചു.. കൂട്ടിക്കൽ വെട്ടിക്കാനം എൽപി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് വി ദ്യാർത്ഥികളെ കാണാതായി. കപ്പിലാമൂട്, കുറ്റിപ്ലാങ്ങോട് സ്വദേശികളായ സാൻജോ, [more…]
സ്വർണ്ണ തൊഴിലാളി സമുദായത്തെ അധിഷേപിച്ച ജ്വല്ലറിയുടെ ലൈസൻസ് റദ്ദ് ചെയ്യുക ; ഗോൾഡ് വർക്കേഴ്സ് യൂണിയൻ
പാലക്കാട് ട്രിനിറ്റി ഗോൾഡ് ജ്വല്ലറി ഉടമ സ്വർണ്ണ തൊഴിലാളി സമൂഹത്തെയും സ്വർണ്ണ തൊഴിലിനെയും പരസ്യത്തിലൂടെ അധിക്ഷേപിച്ചതിനെതിരെ ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയന്റെ കോട്ടയം ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽകോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധമാർച്ചും, [more…]
വനം വകുപ്പ് ജീവനക്കാരുടെ കഞ്ചാവ് കൃഷി; റിപ്പോർട്ട് നൽകിയ റെയ്ഞ്ച് ഓഫീസർ ജയന് സ്ഥലംമാറ്റം
വനം വകുപ്പ് ഓഫീസ് പരിസരത്തെ ജീവനക്കാരുടെ കഞ്ചാവ് കൃഷിസംബന്ധിച്ച് റി പ്പോർട്ട് നൽകിയ റെയ്ഞ്ച് ഓഫീസർക്ക് സ്ഥലംമാറ്റം.എരുമേലി ഫോറസ്റ്റ് റേഞ്ച്ഓഫീ സറായിരുന്ന ബി ആർ ജയനെയാണ് മലപ്പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. പ്ലാച്ചേരിഫോ റസ്റ്റ് സ്റ്റേഷൻ [more…]
ആശ്വാസ മഴ എത്തുന്നു, എല്ലാ ജില്ലകളിലും പെയ്യാൻ സാധ്യത
പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ പെയ്യുമെന്ന് പ്രവചനം. മാർച്ച് 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, [more…]
അമൽജ്യോതി കോളേജിൻ്റെ റേഡിയോ 90 എഫ്എം 21ന് നാടിന് സമർപ്പിക്കും
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ പ്രവ ർത്തനം ആരംഭിച്ച റേഡിയോ 90 എഫ് എം ഈ മാസം 21 ന് നാടിന് സമർപ്പിക്കും. രാ വിലെ 10 മണിക്ക് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന [more…]
റOസാൻ വ്യതം ആദ്യ പത്തിലേക്ക്
ഒരു മാസം നീളുന്ന റംസാൻ വൃതം ആദ്യ പത്തിലേക്ക്. വ്യാഴാഴ്ചയാണു പത്താമത്തെ നോമ്പ്. പുലർച്ചെയുള്ള സുബ്ഹി വാങ്കിന് മുമ്പ് ആരംഭിക്കുന്ന റംസാൻ വൃതം വൈ കുന്നേരത്തെ മഗ്രിബ് ബാങ്ക് വിളിയോടെയാണ് അവസാനിക്കുക. റംസാൻ വൃതത്തോ [more…]
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ നാല് ജില്ലകളില്‍ മുന്നറിയിപ്പ്
കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറ ണാകുളം എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്കിയിരിക്കു ന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ [more…]
ജെസ്ന കേസന്വേഷണം: ആദ്യ 48 മണിക്കൂർ പൊലീസ് വെറുതെകളഞ്ഞു: സിബിഐ
കൊല്ലമുളയിൽനിന്ന് ആറു വർഷം മുൻപു കാണാതായ രണ്ടാം വർഷ ബികോം വി ദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനക്കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ്, അന്വേഷണത്തിന്റെ ‘സുവർണ മണിക്കൂറുകൾ’ നഷ്ടപ്പെടുത്തിയെന്നു സിബിഐ റിപ്പോർട്ട്. തിരോധാനക്കേസുകളിൽ [more…]
