Estimated read time 1 min read
Leading അപകടം

പൊൻകുന്നം-മണിമല റോഡിൽ സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു

ചെറുവള്ളി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെ ന്ററിന് സമീപം സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു. ചെറുവ ള്ളി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45-നായിരുന്നു അപകടം. മേസ്തിരിപ്പണിക്കാരനായിരുന്നു. [more…]

Estimated read time 0 min read
Leading അപകടം

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് തെങ്ങ് കയറുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. പുനലൂർ കോമളം കുന്ന് സ്വദേശിയായ അനസ് നിവാസിൽ മുഹമ്മദ് അനസാണ് (48) വീണ് മരിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. തുടർന്ന് നാട്ടുകാർ അനസിനെ [more…]

Estimated read time 0 min read
Leading അപകടം

മണിമല ആറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊരട്ടി പഴയ പള്ളിക്കു സമീപം മണിമല ആറ്റുതീരത്തുനിന്നും മുള വെട്ടാൻ എത്തി യ സംഘത്തിലെ മണിമലയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ ത്തി. റാന്നി ആങ്ങംമുഴി സ്വദേശി സന്തോഷ്‌ (42) ആണ് മരിച്ചത്. ഇന്ന് [more…]

Estimated read time 0 min read
അപകടം

ഇരുചക്ര വാഹനത്തിനുമേൽ മരം ഒടിഞ്ഞുവീണ ദമ്പതികളായ യാത്രക്കാർക്ക് പരിക്കേറ്റു

ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനുമേൽ മരം ഒടിഞ്ഞുവീണ ദമ്പതികളായ യാത്രക്കാർക്ക് പരിക്കേറ്റു. പെരുവന്താനം പൊന്മനയിൽ സുമേഷ്(38)ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീജ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെ ദേശീയപാത യിൽ പെരുവന്താനം മരുതംമൂടിന് സമീപമാണ് അപകടം [more…]

Estimated read time 0 min read
അപകടം

മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്ത് കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിന് തീപിടുത്തം

മുണ്ടക്കയം ബസ്റ്റാൻ്റിന് സമീപത്തെ കർഷക ഓപ്പൺ മാർക്കറ്റ് കെട്ടിടത്തിൽ തീപിടി ച്ചു.കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.ഇന്ന് പുലർ ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ഹരിത കർമസേന ശേഖരിച്ച് കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന [more…]

Estimated read time 0 min read
Leading അപകടം

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ദേശീയപാത 183 ൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ പാറത്തോട്  വെളിച്ചിയാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.പാറത്തോട്  ഇടക്കുന്നം സ്വദേശി വേലംപറമ്പിൽ അർജുൻ(31) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ [more…]

Estimated read time 0 min read
Leading അപകടം

കാട്ടാന: രക്ഷപെട്ടോടുന്നതിനിടയിൽ ഗൃഹനാഥന് വീണ് പരുക്ക്

കാട്ടാനയുടെ അക്രമണത്തിൽ നിന്ന് രക്ഷപെട്ടോടുന്നതിനിടയിൽ ഗൃഹനാഥന് വീണ് പരുക്ക്. മുണ്ടക്കയം പുഞ്ചവയൽ, പാക്കാനം സ്വദേശി മണിങ്ങാട്ട് എം.കെ പ്രസാദിനാ ണ് പരുക്കേറ്റത്. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അയൽവാസിയായ വെമ്പേനിക്ക ൽ സിബിയുടെ വീട്ടുമുറ്റത്ത് [more…]

Estimated read time 1 min read
Leading അപകടം ക്രൈം

3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം കോപ്രാക്കളത്തു 3 യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹ നാപകടം: ഡ്രൈവർ അറസ്റ്റിൽ… യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇളംകുളം കൂരാലി ചേരീപ്പുറം വീട്ടിൽ പാട്രിക് [more…]

Estimated read time 0 min read
അപകടം

നിയന്ത്രണം വിട്ട കാർ തൂണിലിടിച്ച് തകർന്നു. യുവാവിന് പരിക്ക്.

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഗവ.സ്കൂളിന് സമീപം ബുധനാഴ്ച്ച വൈ കുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കാറപകടത്തിൽ പരിക്കേറ്റ യുവാവി നെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇരു പത്തിആറാം മൈൽ സ്വദേശി [more…]

Estimated read time 0 min read
അപകടം

പാറത്തോട് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു അപകടം

ദേശീയപാത 183 ൽ പാറത്തോട് ടൗണിൽ കാറും പിക്കപ്പ് ലോറിയും തമ്മിൽ കൂട്ടിയി ടിച്ച് അപകടം. കോട്ടയം ഭാഗത്തൂന്ന് വരികയായിരുന്ന കാറും മുണ്ടക്കയം ഭാഗത്തൂന്ന് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. മുണ്ടക്കയം ഭാഗത്തൂന്ന് കൈ [more…]