Tag: accident cheruvally
കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
ചെറുവള്ളി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീ ട്ട് അഞ്ചരയോടെ ചെറുവള്ളി പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം. പാലാ 12-ാം മൈൽ സ്വദേശികളായ രോഹിത്ത്(35), ഇഷാൻ(അഞ്ച്) എന്നിവർക്കാണ് [more…]
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം മണിമല റൂട്ടിൽ ചെറുവള്ളി യിൽ കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്. കർണാടക വിജയനഗർ സ്വദേശികളായ [more…]
പൊൻകുന്നം-മണിമല റോഡിൽ സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു
ചെറുവള്ളി: പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി പടനിലം ഹെൽത്ത് സെ ന്ററിന് സമീപം സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് സ്‌കൂട്ടർയാത്രികൻ മരിച്ചു. ചെറുവ ള്ളി കിഴക്കേക്കവല പുതുപ്പറമ്പിൽ മോഹൻദാസ്(55) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.45-നായിരുന്നു അപകടം. മേസ്തിരിപ്പണിക്കാരനായിരുന്നു. [more…]
