കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഗവ.സ്കൂളിന് സമീപം ബുധനാഴ്ച്ച വൈ കുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. കാറപകടത്തിൽ പരിക്കേറ്റ യുവാവി നെ കാഞ്ഞിരപ്പള്ളി മേരി ക്യൂൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഇരു പത്തിആറാം മൈൽ സ്വദേശി കൊക്കാ പ്പള്ളി മാർട്ടിനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാറിടിച്ച്, റോഡരികിൽ നിന്നിരു ന്ന സോളാർ ലൈറ്റ് പോസ്റ്റും തകർന്നിട്ടുണ്ട് . കാറിന്റെ മുൻഭാഗം പൂർണമായും തക ർന്നു.
നിയന്ത്രണം വിട്ട കാർ തൂണിലിടിച്ച് തകർന്നു. യുവാവിന് പരിക്ക്.
Estimated read time
0 min read
You May Also Like
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026
സെൻസസ് ഡ്യൂട്ടിക് പോയ അധ്യാപികക്ക് നേരെ നായയുടെ ആക്രമണം
July 14, 2026
