കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസിൽ ശില്പശാല മാർച്ച് 12ന്

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേർന്ന് മാർച്ച് 12ബുധനാഴ്ച 2 മണിക്ക് പൊന്കുന്നത്തെ, കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസ് ഹാളിൽ വ്യക്തിത്വ വികസന ശില്പശാല നടത്തും. കോട്ടയം ആർ.ടി.ഒ.കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ജോ.ആർ.ടി.ഒ. കെ.ശ്രീജിത്ത് അധ്യ ക്ഷത വഹിക്കും. എൻഫോസ്മെന്റ് ആർ.ടി.ഒ സി.ശ്യാം റോഡ് സേഫ്റ്റിയെ സംബന്ധിച്ചു ക്ലാസ് നയിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours