Estimated read time 0 min read
Uncategorized

ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി മാസംതോറുമുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി

കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ, കാഞ്ഞിരപ്പള്ളി ബിആർസി, ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ ചേർന്ന് പഠിക്കുന്നവരും എന്നാ ൽ വിവിധ ശാരീരിക വെല്ലുവിളികൾമൂലം വിദ്യാലയത്തിൽ എത്താൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നവരുമായ നിർധനരായ കുഞ്ഞു ങ്ങൾക്കായി [more…]

Estimated read time 0 min read
Uncategorized

സിപിഐ എം എരുമേലി ലോക്കൽ സമ്മേളനം; വിഐ അജിയെ ലോക്കൽ സെക്രട്ടറി

എരുമേലി ടി ബി റോഡ് വളപ്പിൽ പുതുതായി പണി തീർത്തിട്ടുള്ള തെക്ക് വില്ലേജ് ഓഫീസ് കെട്ടിടം എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ നടപടി വേ ണമെന്ന് സിപിഐ എം എരുമേലി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ [more…]

Estimated read time 1 min read
Uncategorized

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആദരിച്ചു

പൊൻകുന്നം : അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്. ആർ.ടി.സി ഡ്രൈവർ ചിറക്കടവ് സ്വദേശി ഉതിരക്കുളത്ത് രാജേഷ് കെ.ബി യെ യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ ആദരിച്ചു. ദേശീയ പാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കും ഇടയിൽ ചോറ്റി [more…]

Estimated read time 1 min read
Uncategorized

ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും

ചോറ്റി ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും വിവിധ  കലാപരിപാടികളും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി. പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ യോഗം ഉദ്ഘാടനം [more…]

Estimated read time 0 min read
Uncategorized

പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ; നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് പാരിതോഷികവും

മാലിന്യം വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാറുണ്ടോ?  ഇനി അങ്ങനെ യുണ്ടായാൽ ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്സാപ്പിൽ അയയ്ക്കുക. നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് [more…]

Estimated read time 0 min read
Uncategorized

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശി അബുദാബിയിൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം വലിയപറമ്പിൽ സോബിൻ വി.എസ്‌ (44) അബുദാബിയിൽ വച്ച് നിര്യാതനായി. മൃതദേഹം നാളെ രാവിലെ 9 മണിയോടെ വസതിയിൽ എത്തിക്കുകയും, കർമങ്ങൾക്കുശേഷം 10:30 യോടെ , സംസ്കാരം കുന്നുംഭാഗം ചേപ്പുമ്പാറ ശാന്തിതീരം പൊതു [more…]

Estimated read time 0 min read
Uncategorized

കീച്ചമ്പാറ നിവാസികൾക്ക് പട്ടയം നൽകും, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

പട്ടയം ഇല്ലാത്ത കീച്ചമ്പാറയിലെ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.  കേ രള കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം കൺവെൻഷനുകളുടെ ഭാഗമായി കീച്ചമ്പാറ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് [more…]

Estimated read time 1 min read
Uncategorized

കപ്പാട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പോസ്റ്റിലിടിച്ചു

കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട പാതയിൽ കപ്പാട് പള്ളിക്ക് സമീപം വെളുപ്പിന് 3 മണിയോടെയാണ് അപകടമുണ്ടായത്. പാതയോരത്തു നിന്ന ഇലക്ട്രിക് പോസ്റ്റ് പി ക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം സ്വദേശിയായ ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
Uncategorized

സി പി ഐ എം കൂട്ടിക്കൽ തേൻ പുഴ ബ്രാഞ്ച് മന്ദിരം ഉദ്ഘാടനo ചെയ്തു

മൂന്നു വർഷം മുമ്പുണ്ടായ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് സി പി ഐ എം നിർമ്മിച്ചു നൽകിയ വീടുകൾ ഉൾപ്പെടുന്ന കൂട്ടിക്കൽ ഇഎംഎസ് നഗ റിൻ്റെ കവാടത്തിൽ പുതുതായി ഇരു നിലകളിലായി നിർമ്മിച്ച [more…]

Estimated read time 1 min read
Uncategorized

ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം അച്യുത് കീർത്തി പ്രസിഡണ്ട് ; ദേവിക പ്രദീപ് സെക്രട്ടറി

ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ഇളങ്ങുളം ദേവസ്വം ഹാളിൽ നടന്നു. സംഘടനയുടെ ജില്ലാ സെക്രട്ടറി അമൽ ഡോമിനിക്ക് ഉൽഘാടനം ചെയ്തു. അജിനാസ് പി നെജി അധ്യക്ഷനായി. ദേവിക പ്രദീപ് പ്രവർത്തന റിപ്പോർട്ടും പി രമേശൻ [more…]