ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം അച്യുത് കീർത്തി പ്രസിഡണ്ട് ; ദേവിക പ്രദീപ് സെക്രട്ടറി

Estimated read time 1 min read
Share :
ബാലസംഘം കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം ഇളങ്ങുളം ദേവസ്വം ഹാളിൽ നടന്നു. സംഘടനയുടെ ജില്ലാ സെക്രട്ടറി അമൽ ഡോമിനിക്ക് ഉൽഘാടനം ചെയ്തു. അജിനാസ് പി നെജി അധ്യക്ഷനായി. ദേവിക പ്രദീപ് പ്രവർത്തന റിപ്പോർട്ടും പി രമേശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയർമാൻ കെ സി സോണി സ്വാഗതം പറഞ്ഞു.അജിനാസ് പി  നെജി, ആഷ് ന ഷമീർ, അച്ചുത് കീർത്തി, എസ് നിധി എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളന നടപടികൾ നിയ ന്ത്രിച്ചു. അച്യുത് കീർത്തി (പ്രസിഡണ്ട്), ദേവിക പ്രദീപ് (സെക്രട്ടറി), അർച്ചനാ സദാശിവൻ (കൺവീനർ), അജാസ് റഷീദ് (കോ-ഓഡിനേറ്റർ) എന്നിവരെ ഭാരവാ ഹികളായി തെരഞ്ഞെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours