സിപിഐ എം എരുമേലി ലോക്കൽ സമ്മേളനം; വിഐ അജിയെ ലോക്കൽ സെക്രട്ടറി

Estimated read time 0 min read
Share :

എരുമേലി ടി ബി റോഡ് വളപ്പിൽ പുതുതായി പണി തീർത്തിട്ടുള്ള തെക്ക് വില്ലേജ് ഓഫീസ് കെട്ടിടം എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ നടപടി വേ ണമെന്ന് സിപിഐ എം എരുമേലി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിലാസിനി ഗോപാലൻ നഗറിൽ (റോട്ടറി ക്ലബ്ബ് ഹാൾ) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ രാജേഷ് ഉൽഘാടനം ചെയ്തു.പി കെ അബ്ദുൾ കരിം,  വി വി വിഷ്ണു, റെജിമോൾ ശശി എന്നിവരടങ്ങുന്ന പ്രസിഡീയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. വി ഐ അജിയെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours