Category: Uncategorized
കൂട്ടിക്കൽ തേൻപുഴ ഇഎംഎസ് നഗറിലെ സിപിഐ എം ബ്രാഞ്ച് ഓഫീസിന്റെ ഉദ്ഘാടനം സെപ്തംബർ ഒന്നിന്
കൂട്ടിക്കൽ തേൻപുഴ ഇഎംഎസ് നഗറിൽ പുതുതായി പണിതീർത്ത സിപിഐ എം ബ്രാഞ്ച് ഓഫീസ് സെപ്തംബർ ഒന്നിന് വൈകുന്നേരം നാലിന് ജില്ലാ സെക്രട്ടറി എവി റസൽ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്,സിപിഐ [more…]
കണമല സഹകരണ ബാങ്കിൽ എൽഡിഎഫിനു വിജയം
യു ഡി എഫ് -ബിജെപി-സിപിഐ സഖ്യത്തെ തകർത്ത് കണമല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഒൻപത് സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റിൽ യുഡിഎഫിനാണ് വിജയം. അഡ്വ: ജോബി ജോസ്, സിബി കൊറ്റനല്ലൂർ, [more…]
കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു
കോരുത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ പുതിയ ഭരണ സമിതി അധികാരമേറ്റു. ബാങ്ക് പ്രസിഡണ്ടായി വി എൻ പീതാംബരനും വൈസ് പ്രസിഡൻ്റായി അജിതാ സുനിലിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ഇടതുപക്ഷ [more…]
ഒളിമ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും എ.കെ.ജെ.എം സ്കൂളിൽ
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ ഒളിമ്പിക്സ് സമാപനാഘോഷവും ആൽബം പ്രദർശനവും നടന്നു. പാരീസ് ഒളിമ്പിക്സിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ഒളിമ്പിക്സ് ചരിത്രവും അതിന്റെ ആശയവും അടിസ്ഥാന മൂ ല്യങ്ങളും അനുഭവങ്ങളും പകർന്നുനൽകിയ വൈവിധ്യാമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഒളിമ്പിക്സ് [more…]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം. 2 പേർക്കെതിരെ പോലീസ് കേസെടുത്തു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം. മുണ്ടക്കയത്ത് യുവതി ഉൾപ്പെടെ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു… വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ഥനക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ മുണ്ടക്കയം [more…]
ഒളിംപിക്സ് ആരവം എ.കെ.ജെ.എം. സ്കൂളിലും
ഈ വർഷം പാരീസിൽ അരങ്ങേറുന്ന ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് വിജയാശംകളർപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂൾ അങ്കണത്തി ൽ വളരെ ആഘോഷമായ പരിപാടികൾ നടന്നു. സ്കൗട്ട് ആൻഡ് ഗൗഡ്സും റെഡ് ക്രോസും സ്കൂൾ ബാൻഡുമെല്ലാം [more…]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പുലിക്കുന്ന് താന്നിക്കപ്പ താൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ പ്രസാദ് (38) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. [more…]
പുഞ്ചവയൽ-പാക്കാനം- മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു .ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ [more…]
ഇടുക്കിയിൽ രാത്രി യാത്രയും ഓഫ് റോഡ് സവാരിയും നിരോധിച്ചു
ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാനിയന്ത്രണങ്ങൾ. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ, [more…]
ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും
ബാലികയെ പീഡിപ്പിച്ച പ്രതി എരുമേലി സ്വദേശി റിജോ രാജു (27)ന് 82 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. എരുമേലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് [more…]
