ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും

Estimated read time 1 min read
Share :
ചോറ്റി ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും വിവിധ  കലാപരിപാടികളും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി. പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു. ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് റ്റി.ജെ. തോമസ് അധ്യക്ഷനായി. മുണ്ടക്കയം എസ്ഐ വിപിൻ  കെ വി, പാറത്തോട് പഞ്ചായത്ത് മെമ്പർ വിജയമ്മ വിജ യലാൽ എന്നിവർ  ക്ലാസ് നയിച്ചു.  കെ.പി സുരേന്ദ്രൻ നായർ, കെ കെ ചന്ദ്രൻ, വിപിൻ അറക്കൽ, കെ പി അജി എന്നിവർ നേതൃത്വം നൽകി .
Share :

You May Also Like

More From Author

+ There are no comments

Add yours