കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശി അബുദാബിയിൽ നിര്യാതനായി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം വലിയപറമ്പിൽ സോബിൻ വി.എസ്‌ (44) അബുദാബിയിൽ വച്ച് നിര്യാതനായി. മൃതദേഹം നാളെ രാവിലെ 9 മണിയോടെ വസതിയിൽ എത്തിക്കുകയും, കർമങ്ങൾക്കുശേഷം 10:30 യോടെ , സംസ്കാരം കുന്നുംഭാഗം ചേപ്പുമ്പാറ ശാന്തിതീരം പൊതു സ്മസാനത്തിൽ വച്ച് നടത്തുകയും ചെയ്യും.

മക്കൾ :
അതുൽ വി. എസ്‌,
അശ്വിൻ വി.എസ്‌.

ഇരുവരും കഞ്ഞിരപ്പള്ളി എ. കെ. ജെ. എം സ്കൂൾ വിദ്യാർത്ഥികൾ.

Share :

You May Also Like

More From Author

+ There are no comments

Add yours