Category: Uncategorized
ലഹരി അവബോധന ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും എരുമേലി സെന്റ് തോമസ് പള്ളിയിൽ
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എരുമേലി സെന്റ് തോമസ് അസംപ്ഷൻ ഫൊറോന പള്ളിയിലെ വിദ്യാർത്ഥികൾക്കായി ജീവിതമാണ് ലഹരി, ലഹരി ആപത്താണ് നാടിനും വീടിനും എന്ന ടാഗ് ലൈനിൽ ലഹരി വിരുദ്ധ അവബോധന ക്ലാസും, [more…]
സിപിഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ശുചീകരണം
സിപിഐഎം നേതൃത്വത്തിൽ മുണ്ടക്കയത്ത് നടന്നുവരുന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡണ്ട് രേഖദാസ് ഉദ്ഘാടനം ചെയ്തു. സി.വി അനിൽ കു മാർ, എംജി രാജു, സുജേഷ്, ഷുക്കൂർ ഇബ്രാഹിം, രാധാകൃഷ്ണൻ, ബാബു, വേണു ജി, ശ്രീനിവാസൻ, [more…]
കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ ബി.ബിജോയ് പ്രസിഡണ്ട്; സുമേഷ് ആൻഡ്രൂസ് സെക്രട്ടറി
കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റർ ബാർ അസോസിയേഷൻ്റെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി അഡ്വ.ബി.ബിജോയ് (പ്രസിഡണ്ട്) അഡ്വ.രാജ്മോഹൻ (വൈസ് പ്രസിഡണ്ട്) അഡ്വ.സുമേഷ് ആൻഡ്രൂസ് (സെക്രട്ടറി) അഡ്വ.അനീസ എം (ജോ. സെക്രട്ടറി) അഡ്വ.വൈശാഖ് എസ് നായർ (ട്രഷറർ) [more…]
ഇഡി നിലപാടിൽ പ്രതിഷേധിച്ച് മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും യോഗവും
കുഴൽപ്പണ കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇഡി നിലപാടിൽ പ്രതിഷേധിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വ തിൽ മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം [more…]
മുണ്ടക്കയം പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
മാർച്ച് 30 സമ്പൂർണ്ണ ശുചിത്വ നഗരമായി മുണ്ടക്കത്തെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി, എല്ലാ വാർഡിലും കുടുംബ ശ്രീകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാലിന്യങ്ങൾ [more…]
വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന ആർഎസ്എസ് അജണ്ട കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണം; എസ്ഡിപിഐ
കാഞ്ഞിരപ്പള്ളി: വഖഫ് മദ്രസ സംരക്ഷണം തകർക്കുകയെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഒന്നിക്കണമെന്ന് എസ്ഡിപിഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് മദ്രസ സംരക്ഷണ പൊതുസമ്മേളനം പാറത്തോട് ടൗണിൽ നടന്നു. എസ്ഡിപിഐ പൂഞ്ഞാർ നിയോജക മണ്ഡലം [more…]
ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
എരുമേലി:ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് കോട്ടയം ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ എരുമേലി വലിയമ്പലത്തിന് എതി ർവശത്തായി ആരംഭിച്ച സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർമാനും കോട്ടയം സബ് [more…]
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ.സി.ടി. ക്വിസ് മത്സരം
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ഐ.സി.ടി ക്വിസ് മത്സരം നവം ബർ 15ന്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് [more…]
മെന്‍ററിംഗ് കുട്ടികൾക്ക് അനിവാര്യം
കാഞ്ഞിരപ്പള്ളി: ഇന്നത്തെ വിദ്യാർഥികൾക്ക് മെന്‍ററിംഗ് അനിവാര്യമാണെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻ ഡറി സ്കൂളിൽ നടന്ന വെൽനസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനുശേഷമുള്ള ടീനേജ് [more…]
തൊഴിൽ മേള നിയുക്തി 2024 ഒക്ടോബർ 26നു കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജും കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറും സംയുക്തമായി നിയുക്തി 2024 എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ വെച്ച് ഒക്ടോബർ 26 [more…]
