വ്യാപാരി സമ്മേളനത്തിൽ വനിതാ സംരംഭകരെ ആദരിച്ചു

Estimated read time 1 min read
Share :
വ്യാപാരിവ്യവസായിസമിതി  കോരുത്തോടു യൂണിറ്റ് സമ്മേളനത്തോട് അനുബന്ധിച്ച്,  കുടുംബ സംഗമവും സ്നേഹവിരുന്നും നടന്നു. മുതിർന്ന വ്യാപാരികളെയും, സ്ത്രീ സം രംഭകരെയും, പഠന മികവു പുലർത്തിയ വിദ്യാർത്ഥികളെയും ആദരിച്ചു.  സമ്മേളനം സംഘടനയുടെഏരിയാ പ്രസിഡണ്ട് സിവി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. പി
ഷൈൻകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഹരീഷ് എരുമേലി, മുഹമ്മദ് ഷാ, സന്തോഷ്, ജോഷി ജെയിംസ്, പഞ്ചായത്ത് മെമ്പർ വി.ഡി ബാബു, എന്നിവർ സoസാരി ച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours