Estimated read time 0 min read
Uncategorized

ഇടുക്കിയിൽ രാത്രി യാത്രയും ഓഫ് റോഡ് സവാരിയും നിരോധിച്ചു

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള  രാത്രി യാത്ര നിരോധിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെയാണ് യാത്രാനിയന്ത്രണങ്ങൾ. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസർ, [more…]