Category: Uncategorized
കാഞ്ഞിരപ്പള്ളിയുടെ സ്വന്തം നവാസ്; ഇന്ത്യൻ യൂണിവേഴ്സിറ്റി ടീം കോച്ച്
ഛത്തീ ഗഡ്ഡിലെ റായ്പുരിൽ ഫെബ്രുവരി 3 മുതൽ 8 വരെ തിയതികളിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് വനിതാ വോളിബോൾ ടീമിൻ്റെ പരിശീലകനായി നവാസ് വഹാബ് കാഞ്ഞിരപ്പള്ളി ചുമതലയേറ്റു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചു റോഡ് ലെയ്നിനിൻ [more…]
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ഡോ. ബിനോ പി. ജോസ് സെക്രട്ടറി
കാഞ്ഞിരപ്പള്ളി രൂപതയുടെ 13-ാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ബിനോ പി. ജോസും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഷാന്‍സി ഫിലിപ്പും ചുമതലയേറ്റു. ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ചരിത്ര [more…]
ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡ് ശോച്യാവസ്ഥയില്‍; പ്രതിഷേധിച്ച് നാട്ടുകാര്‍
ഇളങ്ങോയി നാലാം മൈല്‍ – കന്നുകുഴി റോഡിന്‍റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. മണിമല – കൊടുങ്ങൂര്‍ റോഡി നെയും ചാമംപതാല്‍ – പൊന്‍കുന്നം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് [more…]
പ്രതികരണ ശേഷി നഷ്ടപ്പെട്ട സംസ്ക്കാരിക നായകമ്മാരുടെ നിശബ്ദത ഭയാനകമെന്ന് കെ.പി.സി.സി.സംസ്കാര സാഹിതി
പ്രതികരണ ശേഷി നഷ്ടപ്പെട്ട സംസ്ക്കാരിക നായകമ്മാരുടെ നിശബ്ദത ഭയാനകമെന്ന് കെ.പി.സി.സി.സംസ്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ. വി.പ്രദീപ് കുമാർ പറഞ്ഞു. രാഹുൽഗാന്ധി ജനമധൃത്തിൽ കൊണ്ടു വന്ന വോട്ട് ചോരി വിവാദത്തിൽ സംസ്ക്കാരിക നായകമ്മാർക്ക് [more…]
ഡൊമിനിക്യു 2025 ൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ ആയിരുന്ന മോൺ. പീറ്റർ ഊരാളിൽന്റെ ഓർമ്മയ്ക്കായി കോളേജിലെ ക്വിസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കായുള്ള മത്സരമായ ഡൊമിനിക്യു 2025 ൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി [more…]
പവൻ 88,000 കടന്നു, ഒറ്റയടിക്ക് ‘1,000’ന്റെ കയറ്റം
സ്വർണവില നിർണായക നാഴികക്കല്ലുകൾ ഭേദിച്ച് തകർപ്പൻ മുന്നേറ്റത്തിൽ. കേരളത്തിൽ പവന് ഒറ്റയടിക്ക് ഇന്നു രാവിലെ 1,000 രൂപ കയറി വില 88,560 രൂപയായി. 88,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചത് ചരിത്രത്തിലാദ്യം. ഗ്രാമിന് 125 രൂപ [more…]
പെരുവന്താനം സെന്റ് ആന്റണീസ് കോളേജില്‍ പുതിയ കോഴ്സുകളുടെ ഉദ്ഘാടനവും 11ന്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ മൂന്ന് റാങ്കുകള്‍ ഉൾപ്പെടെ നിരവധി എപ്ലസ് നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കു ന്നു. ജൂൺ 11 ന് രാവിലെ 10: 30 ന് കെ.ജെ തോമസ് എക്സ്. [more…]
ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം
ആൻ്റോ ആൻ്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ച് ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ബിജു പത്യാലയുടെ [more…]
മാർ ഫ്രാൻസിസ് പാപ്പയെ ആദരപൂർവം അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ
കാഞ്ഞിരപ്പള്ളി: നിത്യതയിലേക്ക് യാത്രയായ മാർ ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദിക കൂട്ടായ്മ. കുട്ടിക്കാനം മരിയൻ കോളജിൽ രൂ പതാധ്യക്ഷൻ മാർ ജോസ് പുളിക്കലിൻ്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട വൈദിക ദിനം മാർ ഫ്രാൻസിസ് [more…]
80-ാം വയസിൽ വിജയന് ആത്മസാഫല്യം; ആദ്യപുസ്തകം ആത്മാർപ്പണം പ്രകാശനം ചെയ്തു
പനമറ്റം: ജീവിതാനുഭവങ്ങളുടെയും സമകാലീനസംഭവങ്ങളുടെയും നേർക്കാഴ്ചകളായി ‘ആത്മാർപ്പണം’. എലിക്കുളം പഞ്ചായത്തിലെ വയോജനക്കൂട്ടായ്മയായ നിറവ് @ 60 പ്ലസിന്റെ പഞ്ചായത്തുതല സെക്രട്ടറിയും പൊതുപ്രവർത്തകനുമായ പനമറ്റം വാളോക്കോട്ട് പി.വിജയൻ തന്റെ 80-ാം വയസിൽ ആദ്യകവിതാ സമാ ഹാരം പുറത്തിറക്കി. [more…]
