Category: Leading
ശബരിമലയിൽ വൻ ഭക്ത ജനത്തിരക്ക്
മണ്ഡലപൂജയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ വൻ ഭക്ത ജനത്തിരക്ക്. ഞായറാഴ്ച വൈകീട്ടുമുതൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. അപ്പാച്ചിമേട് ബോട്ടംവരെ രാത്രി 11.00 മണിയോടെ ക്യൂ നീ ണ്ടു. മണിക്കൂറുകൾ നീണ്ട ക്യൂവിനാണ് [more…]
സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ കണ്ണീരോടെ യാത്രയാക്കി കണ്ണിമല
മുണ്ടക്കയം: ചങ്ങാതിമാർ ഒരുമിച്ച് യാത്രയായപ്പോൾ കണ്ണിമല ഗ്രാമം വിതംബി. വ്യാഴാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചകില്‍ സയിലിരുന്ന നോബിള്‍(17) ആണ് രാത്രി വൈകി മരണത്തിന് കീഴടങ്ങിയത്. മഞ്ഞള രുവി വടക്കേല്‍ [more…]
ശാന്തിദൂത് മഹാറാലിയും കലാസന്ധ്യയും ഇന്ന് തത്സമയം കാഞ്ഞിരപ്പള്ളി റിപ്പോട്ടർസിൽ
കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രൽ യുവജനങ്ങളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ക്രിസ്മസ് ആഘോഷമായ ശാന്തിദൂത് – 2k23 ന്‍റെ മഹാറാലിയും കലാസന്ധ്യയും ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് പഴയപള്ളിയിൽ നിന്ന് കത്തീഡ്രലിലേക്ക് നടത്തുന്ന മഹാറാലി [more…]
ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു
കണ്ണിമല എസ് വളവിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ബൈക്കപകടത്തില്‍ പ രിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു. കണ്ണിമല മഞ്ഞളരുവി വടക്കേല്‍ പരേതനായ വി ജെ തോമസ് ( തോമാച്ചന്‍) ന്റെ [more…]
കണമല അട്ടിവളവിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം
എരുമേലി കണമല അട്ടിവളവിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയി ടിച്ച് അപകടം. ശബരി ദർശനം കഴിഞ്ഞ് തീർത്ഥാടകരുമായി കോട്ടയത്തേക്ക് വരുക യായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സിയും കരിക്കുമായി പമ്പയി ലേക്ക് ഇറക്കം ഇറങ്ങി പോവുകയായിരുന്ന [more…]
കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
എരുമേലി കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനാ യ യുവാവിന് ദാരുണാന്ത്യം.മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ മകൻ ജെഫിനാ ണ് (17) മരിച്ചത്. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ(17) നു പരിക്കേ റ്റു. ഇന്ന് വൈകിട്ട് [more…]
എരുമേലി വിമാനത്താവളം; ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കി റവന്യൂ വകുപ്പ്
സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാർശ. ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് [more…]
മുണ്ടക്കയം കോരുത്തോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു
മുണ്ടക്കയം കോരുത്തോട്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചരയോടെ കോരുത്തോട് ബാങ്ക് പടി പത്തേക്കറി ലാ ണ് അപകടം നടന്നത്. തുണ്ടിത്തറ അശ്വതി സന്തോഷാണ് മരണപെട്ടത്. ഇറക്കത്തിൽ സ്കൂട്ടറിൻ്റെ [more…]
കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കാഞ്ഞിരപ്പള്ളി: നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും സി.പി. എം. പ്രവര്‍ത്തകരും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി മർദിക്കുന്നതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് [more…]
സ്ത്രീകൾക്കായുള്ള രാത്രികാല സുരക്ഷായാത്ര പദ്ധതി “സഹയാത്രിക” ഉദ്ഘാടനം
കോട്ടയം ജില്ലാ പോലീസും, ജില്ലാ പഞ്ചായത്തും സംയുക്തമായി ചേർന്ന് നടപ്പിലാ ക്കുന്ന സ്ത്രീകളുടെ രാത്രികാല സുരക്ഷായാത്ര പദ്ധതി” സഹയാത്രിക” യുടെ ഉദ്ഘാ ടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് [more…]
