Category: Leading
ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ചു
ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാതയിൽ തിടനാടിന് സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിയും ജീപ്പും കൂട്ടിയിടിച്ചു
വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസിന് മുൻപിൽ കടുവ
പീരുമേട്ടിൽ ജനവാസമേഖലയിൽ രണ്ടിടത്ത് കടുവയെ കണ്ടു. ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്ത് കു മ ളി-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിന് മുൻപിലാണ് കടുവയെ കണ്ടത്. തുടർന്ന് രാവിലെ ആറോടെ തോട്ടാപ്പുരയിലും കടുവയെ [more…]
തീർത്ഥാടക വാഹനം ഇടിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർ മരിച്ചു
തീർത്ഥാടക വാഹനം ഇടിച്ച് വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ടുപേർ മരിച്ചു. പൊൻകു ന്നം മഞ്ചക്കുഴിയിലും മുണ്ടക്കയം പനക്കച്ചിറയിലുമാണ് ശബരിമല ദർശനത്തിനു പോയ അയ്യപ്പ ഭക്തരുടെ വാഹനമിടിച്ചു രണ്ടു പേർ മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൊൻകുന്നം [more…]
പി പി റോഡിലെ വാഹനാപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ മരിച്ചു
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂരാലി മഞ്ചക്കുഴി കവലയിൽ തിർ ത്ഥാടകർ സഞ്ചരിച്ച വാഹനവും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികനായിരുന്ന പാലാ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ മരിച്ചു.പുനലൂർ മൂവാറ്റുപുഴ സം സ്ഥാനപാതയിലെ പൊൻകുന്നം [more…]
വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം, വഴിത്തിരിവ്; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ ഡോക്ടർ
മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരി വ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് ഇയാൾ വിറ്റ കാർ തൃശ്ശൂരിൽ [more…]
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമ റി വിജയവുമായി യുഡിഎഫ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്ക് നടന്ന ഉപതെ രഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് അട്ടിമറി വിജയം. ആനക്കല്ലിൽ കോൺഗ്രസിലെ [more…]
യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ നിരന്തര മർദ്ദനം ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു
എരുമേലി കൊല്ലമുള ചാത്തന്‍തറ ഡിസിഎല്‍പടി കരിങ്ങമാവില്‍ വീട്ടില്‍ കെ. എസ് .അരവിന്ദിനെയാണ് (സുമേഷ്-36) ഭാര്യ ടെസി (ജെനിമോള്‍-31) മരിച്ച സംഭവത്തില്‍ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരമായ ഗാര്‍ഹിക പീഡനവും മറ്റൊരു സ്ത്രീയുമായുള്ള ഭര്‍ത്താവിന്റെ [more…]
ബസ് കയറാൻ നവകേരള സദസിന്റെ വേദിയായ പൊൻകുന്നം സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസിന്റെ വേദിയായ പൊൻ കുന്നം ഗവ.വൊക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി പു തിയ വഴി നിർമിക്കുന്നു. സ്കൂളിന്റെ പ്രവേശന കവാടം കൂടാതെയാണു മുഖ്യമന്ത്രി യും മന്ത്രിമാരും [more…]
എരുമേലിയിൽ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
എരുമേലി മണിപ്പുഴ തൂങ്കുഴിപ്പടിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കൂട്ടുതറ ഓലക്കുളത്ത് കുളമാന്‍കുഴിയിൽ കെ ജെ ചാക്കോയുടെ മകന്‍ കെ സി ലിബിന്‍ ( 28 ) ആണ് മരിച്ചത്. [more…]
ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി
ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി; നട തുറക്കുന്നത് ഉച്ചക്ക് 3 മണിക്ക്; രാത്രി പതിനൊന്നരക്ക് അടയ്ക്കും തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂറും കൂടി ദർശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് [more…]
