Estimated read time 1 min read
Leading ക്രൈം

കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്നയാൾ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചി കിത്സ നടത്തിയിരുന്നയാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊലപ്പെ ടുത്താൻ ശ്രമിച്ച കേസിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പിയുടെ കഷണം കീഹോൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

അഞ്ചു വയസ്സുകാരന്റെ വയറ്റിൽ നിന്നു സ്റ്റീൽ കമ്പിയുടെ കഷണം കീഹോൾ ശ സ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കടുത്ത വയറുവേദനയും പനിയും ഛർദിയും ബാ ധിച്ചാണ് പൊൻകുന്നം സ്വദേശിയായ കുട്ടി മേരി ക്വീൻസ് ആശുപത്രിയിലെത്തിയത്. രക്തസമ്മർദം ക്രമാതീതമായി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരം

ജനറൽ ആശുപത്രിയിൽ പേയ്സ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തി.വണ്ടി പ്പെരിയാർ സ്വദേശി 53 വയസുകാരനായ അബ്ദുൾ ഖാദറിനാണ് ഡ്യുവൽ ചെയ്മ്പർ പേയ്സ്മേക്കർ ഘടിപ്പിച്ചത്. സിക്ക് സൈനസ് സിൻഡ്രോം എന്ന അസുഖബാധിതനാ യിരുന്നു ഇദ്ദേഹം. കാർഡിയോളജി വിഭാഗം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ

എരുമേലി വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസ് സി.ബി.ഐ. അവസാനിപ്പിച്ചു. ജെസ്നയെ കണ്ടെത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

പാലാ പൊൻകുന്നം റോഡിൽ ബസ് കുറുകെ നിർത്തി റോഡ് ഉപരോധിച്ച് തീർത്ഥാടകർ

ശബരിമല ദർശനത്തിന് മണിക്കൂറുകൾ നീണ്ട ക്യൂ രൂപപ്പെട്ടതോടെ പൊൻകുന്നത്തു തീർത്ഥാടക വാഹനങ്ങൾ തടഞ്ഞുതോടെ പ്രതിക്ഷേധവുമായി അയ്യപ്പൻമാർ. വാഹ നം പോലീസ് വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് തീർത്ഥാടകർ റോഡ് ഉപരോ ധിക്കുന്നത്. പാലാ പൊൻകുന്നം റോഡിൽ [more…]

Estimated read time 1 min read
Leading പഞ്ചായത്ത്

എസ്. ഷാജിക്ക് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എം.എൽ.എ എക്സലൻസ് അവാർഡ്

എലിക്കുളം ഗ്രാമ പഞ്ചായത്തിന് മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എം. എൽ.എ. എക്സലൻസ് അവാർഡ്… പുതുവർഷ പുലരിയിൽ അഭിമാനമായി എലിക്കുളം. ഏറ്റവും മികച്ച പഞ്ചായത്ത് പ്ര സിഡന്റിനുള്ള പാലാ നിയോജകമണ്ഡലം എം.എൽ.എ.ഏർപ്പെടുത്തിയ ഏറ്റവും മി കച്ച [more…]

Estimated read time 1 min read
Leading ക്രൈം

പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങി; പെരുവന്താനം പൊലീസ് സ്റ്റേഷനിലെ മൂന്ന് എസ് ഐമാര്‍ക്ക് സസ്പെൻഷൻ

പരാതിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമാദിത്യയാണ് മൂന്ന് പേർക്കെതിരെയും നടപടിയെടുത്തത്. എസ് ഐ ബിജു, പി ജോർജ് [more…]

Estimated read time 0 min read
Leading ക്രൈം

മുണ്ടക്കയം ഇളംപ്രാമല എസ്റ്റേറ്റ് സൂപ്പർവൈസറുടെ കൊലപാതകം; പ്രതിയെ വെറുതെവിട്ടു

മുണ്ടക്കയം ഇളംപ്രാ മലയിൽ എസ്റ്റേറ്റ് സൂപ്പർവൈസർ കൊല്ലപ്പെട്ട സംഭവത്തിൽ പ്ര തിയെ വെറുതെ വിട്ടു. എസ്റ്റേറ്റ് സൂപ്പർൈവസറായിരന്ന അരവിന്ദൻ കൊല്ലപ്പെട്ട കേ സിലെ പ്രതി മാത്യുവിനെയാണ് വിട്ടയച്ചത്. കോട്ടയം അഡീഷനൽ ജില്ലാ സെഷൻസ് കോടതി [more…]

Estimated read time 0 min read
Leading ക്രൈം

മോഷണ കുറ്റം ആരോപിച്ച് യുവാവിനു പോലീസ് മർദ്ദനം : അവശനിലയിൽ യുവാവ് ആശുപത്രിയിൽ

മുണ്ടക്കയത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വേലനിലം സ്വദേശി അ ഫ്സൽ പാലക്കുന്നേൽ എന്ന യുവാവിനെ സ്ഥാപനത്തിൽ നടന്ന മോഷണത്തിനു പരാ തി കൊടുക്കാം എന്നു പറഞ്ഞ് സ്ഥാപന ഉടമ എംബ്ബസ്സി ഷാജഹാൻ മുണ്ടക്കയം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമായി ശശി തരൂർ വരണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ

രാഷ്ട്രീയ സാമൂഹിക മേഖലകളിൽ കൃത്യമായ ദിശ ബോധം നൽകാൻ കഴിവുള്ളവ ർ നമ്മുടെ സമകാലിക കേരളത്തിൻ്റെ രാഷട്രീയ സാമൂഹിക മുഖമായി വരണമെ ന്നും , അങ്ങനെയുള്ളവരെ നയിക്കാൻ കരുത്തുള്ള വ്യക്തിയാണ് ഡോ.ശശി തരൂർ എന്ന് [more…]