Estimated read time 0 min read
Leading അപകടം

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു വയസ്സുകാരനായ കുട്ടി മരിച്ചു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുലാപ്പള്ളി നാറാണംതോട്ടിലായിരുന്നു അപകടം. മൂന്നു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ക​ണ​മ​ലയിൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം വീ​ണ്ടും

ക​ണ​മ​ലയിൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം വീ​ണ്ടും. മാ​ട്ടെ​പ്ലാ​ക്ക​ൽ സു​ധാ​ക​ര​ന്‍റെ കൃ​ഷി​ക​ൾ ആ​ന ന​ശി​പ്പി​ച്ചു. വാ​ഴ, ക​മു​ക്, തെ​ങ്ങ് എ​ന്നി​വ ഉ​ൾ​പ്പ​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ​യി​ടെ​യാ​യി കാ​ട്ടാ​ന​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ​മ്പാ​വാ​ലി തു​ലാ​പ്പ​ള്ളി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ [more…]

Estimated read time 1 min read
Leading കാർഷികം

കി​​ലോ​​യ്ക്ക് 400 രൂ​​പ ഇ​​ടി​​ഞ്ഞ് കൊ​​ക്കോ​​ക്കു​​രു വി​​ല 600 രൂ​​പ​​യി​​ല്‍

1200 രൂ​​പ കു​​തി​​പ്പി​​നു പി​​ന്നാ​​ലെ കൊ​​ക്കോ ഞൊ​​ടി​​യി​​ടെ കൂ​​പ്പു​​കു​​ത്തി. പ​​ത്തു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ കി​​ലോ​​യ്ക്ക് 400 രൂ​​പ ഇ​​ടി​​ഞ്ഞ് കൊ​​ക്കോ​​ക്കു​​രു വി​​ല 600 രൂ​​പ​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഇ​​തേ സീ​​സ​​ണി​​ല്‍ 220 രൂ​​പ​​യാ​​യി​​രു​​ന്ന കൊ​​ക്കോ വി​​ല​​യി​​ല്‍ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എ​രു​മേ​ലിയി​ൽ എ​ട്ട് പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി: കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ്

എ​രു​മേ​ലി മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ്. 17, 18 വാ​ർ​ഡു​ക​ളി​ലാ​യി എ​ട്ട് പേ​ർ​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വ​ർ​ക്ക് ഡെ​ങ്കി​പ്പ​നി ആ​ണെ​ന്ന് [more…]

Estimated read time 0 min read
Leading വിശ്വാസം

കൂട്ടായ്മയുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാദിനം

എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നടത്തപ്പെട്ട കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പത്തിയേഴാം രൂപതാ ദിനം കൂട്ടായ്മയുടെ ആഘോഷമായി. രാവിലെ 9. 30 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പരിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കേരളമാകെ തണുപ്പിക്കാൻ മഴയെത്തുന്നു, ഇടിമിന്നൽ സാധ്യതയും

മെയ് 13,16,17 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേ ക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും [more…]

Estimated read time 0 min read
Leading അപകടം

കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ പി.ആർ രാജുവാണ് മരിച്ചത്.26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 ഓടെയായിരുന്നു അപക [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം: കാഞ്ഞിരപ്പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല

മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കെ കാഞ്ഞിരപ്പള്ളിയിൽ ശുചീകര ണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല. തോടുകളിലും ഓടകളിലും അടക്കം നിറ ഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് നടപടി ആരംഭിക്കാത്തത്. മുൻ വർഷങ്ങളിൽ മഴക്കാലമരംഭിക്കുന്നതിന് ഏറെ [more…]

Estimated read time 0 min read
Featured Leading നാട്ടുവിശേഷം

മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്

പാറത്തോട് മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ പൂട്ടുപൊളിച്ച് രക്ഷപ്പെ ടുത്തി കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ്. ശനിയാഴ്ച രാവിലെ 11.30യോടെ പാറത്തോട് ടൗ ണിന് സമീപമാണ് സംഭവം നടന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടി മുറിക്കുള്ളിൽ കയ റി [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണത്തിന് തുടക്കം

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലാ​ണ് ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളെ​യും കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം ത​ക​ർ​ന്ന​തോ​ടെ [more…]