പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ സ്ഥാനനിർണ്ണയം നടത്തി

Estimated read time 1 min read
Share :
ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജൻ്റെ അസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചു വരുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരത്തി ൻ്റെ സ്ഥാനനിർണ്ണയ യോഗം ചേർന്നു. മൂന്നു നിലകളിലായി നിർമ്മിക്കുന്ന ഈ മന്ദിരത്തിൽ ഓഫീസുകളും ജീവനക്കാരുടെ ഇരിപ്പിടങ്ങളും ഫ്രണ്ട് ഓ ഫീസ്, സന്ദർശക മുറി തുടങ്ങിയവ സ്ഥാനനിർണ്ണയമാണു് നടത്തിയത്.
നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മന്ദിരത്തിൽ ചേർന്ന യോഗ o ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തുതു.പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്ക പ്പൻ അധ്യക്ഷനായി.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എ ഇ  ,പഞ്ചായത്ത് മെംബർമാരായ വി പി രാജൻ, റിജോ വാളാന്തറ, മൻജു മാത്യു, ബിജു ചക്കാല, പഞ്ചായ ത്ത് ഓഫീസിലെ ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കാളികളായി
Share :

You May Also Like

More From Author

+ There are no comments

Add yours