Estimated read time 0 min read
Leading നാട്ടുവിശേഷം

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശിയായ യുവാവ് മരിച്ചു

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വ ദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം മോദീൻപറമ്പ് സ്വദേശിയായ തൊമ്മൻ പറമ്പിൽ മുഹമ്മദ് ഫിറോസാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്യുന്ന കാർ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്നു

2019ലെ മുൻ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ ലോക്‌സഭാ തെ രഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വളരെ ആത്മവിശ്വാസത്തോ ടെ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റ ഡ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

പോളിങ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് ബൂത്തുകളി ലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനി ക്‌ സ് സ്‌കൂൾ,സെൻ്റ് ഡൊമിനിക്‌സ് കോളജ് എന്നിവിടങ്ങളിലായാണ് പോളിംഗ് സാമഗ്രി കളുടെ വിതരണം നടന്നത്. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ട [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി

നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലുമായി കൂടിക്കാഴ്ച നടത്തി.കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്ററിലെത്തി യാണ് സുരേഷ് ഗോപി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തിയത്. വികാരി ജനറാൾമാ രായ റവ.ഡേ.ജോസഫ് വെള്ളമറ്റം,റവ.ഡോ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

മുക്കൂട്ടുത്തറയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ തി രോധാനവുമായി ബന്ധപ്പെട്ട് അച്ഛൻ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകൾ സീ ൽചെയ്ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

വീണ്ടും ചട്ടലഘനം; തോമസ് ഐസക്കിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡൻറ്

പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തി വ രുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടം തോമസ് ഐസക്ക് [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

വോട്ടിംഗ് മെഷീനിൽ തകരാർ കണ്ടെത്തി

പത്തനംതിട്ട പാർലമെൻറ് നിയോജക മണ്ഡലത്തിൽപ്പെട്ട പൂഞ്ഞാർ നിയോജക മണ്ഡ ലത്തിലെ മാതൃക (മോക് പോൾ) വോട്ടെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധിക വോട്ടുകൾ ലഭിച്ചതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.ആകെ 8 സ്ഥാനാർത്ഥി കൾക്കും നോട്ടയ്ക്കും ഉൾപ്പെടെ [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ബി.ജെ.പിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സം ശയവുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭ രണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നു. ബി.ജെ.പി. 10 വര്‍ഷമായിട്ടും അ ഴിമതിയുണ്ടായിട്ടില്ല. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ കേരളത്തിൽ

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആൻ ടെസ ജോ സഫ് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. കൊടുങ്ങൂർ സ്വദേശിനിയായ ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാ ര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ [more…]

Estimated read time 1 min read
Leading അപകടം

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. പൈക ഏഴാം മൈലിൽ സ്വദേശിയായ 7 വയസുകാരിയാണ് മരിച്ചത്. കുരുവിക്കൂട് SDLP സ്കൂ ളിലെ 2 ക്ലാസ് വിദ്യാർത്ഥിനിയായ ആത്മജ അരുൺ ആണ് മരിച്ചത്. [more…]