Estimated read time 0 min read
പഞ്ചായത്ത്

നേതാജി ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം

ചെറുവള്ളി : വാഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പാമ്പൂരി യുടെ വികസനഫണ്ടുപയോഗിച്ച് ചെറുവള്ളി നേതാജി വായനശാല ജംഗ്ഷനിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് [more…]

Estimated read time 1 min read
പഞ്ചായത്ത്

ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണം തമ്പലക്കാട് ക്ഷീരോൽപാദന സ ഹകരണ സംഘത്തിൽ വച്ച് പ്രസിഡന്റ് ശ്രീ. KR തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് KR [more…]

Estimated read time 0 min read
പഞ്ചായത്ത്

പുത്തൻ ചന്തയിൽ മിനി സിവിൽ സ്റ്റേഷൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു

മുണ്ടക്കയത്ത് പ്രവർത്തിച്ചുവരുന്ന വിവിധ സർക്കാർ ഓഫീസുകൾ, ഒറ്റ ബിൽഡിങ്ങിലേക്ക് ആക്കുന്നതിന്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷന്റെ പ്രാരംഭ പ്രവർ ത്തനങ്ങൾ ആരംഭിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കൽ വികസന ഫണ്ടിൽ നിന്നും അഞ്ചു കോടി [more…]

Estimated read time 1 min read
പഞ്ചായത്ത്

എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ 10 വീടുകൾ നിർമ്മിച്ചു നൽകുo

സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂ ഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 10 നിർധന കുടുംബങ്ങൾക്ക് ഭവനകൾ നിർമ്മിച്ചു നൽകുന്നു. വിവിധ കമ്പനികളുടെ [more…]

Estimated read time 0 min read
പഞ്ചായത്ത്

കിടാരി പാർക്ക് മികച്ച പദ്ധതി: മന്ത്രി ചിഞ്ചു റാണി

എലിക്കുളം: സംസ്ഥാന സർക്കാർ ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ കിടാരി പാർക്ക് പദ്ധതി ക്ഷീര കർഷകർക്ക് ഏറെ ഗുണകരമായന്ന് ക്ഷീര വികസന മൃ ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി. എലിക്കുളത്ത് ക്ഷീര സംഗമം ഉദ്ഘാടനം [more…]

Estimated read time 0 min read
പഞ്ചായത്ത്

റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി

അറുപതിലേറെ വര്‍ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി, നെടുങ്ങാട്, ത വിട്ടനാകുഴി, വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്. മണ്ണാറക്കയം ബ്ലോക്ക് പടിയില്‍ നിന്ന് എളുപ്പമാര്‍ഗ്ഗം വിഴിക്കിത്തോട്ടില്‍ എത്താന്‍ കഴിയുന്ന ഈ [more…]

Estimated read time 0 min read
പഞ്ചായത്ത്

മിനി ഹൈമാസ്റ്റ് ലൈറ്റ് കമ്മീഷൻ ചെയ്തു

കാഞ്ഞിരപ്പള്ളി കെ എം എ ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ജില്ലാ പഞ്ചായത്ത് അംഗം ജസി ഷാജൻ കമ്മീഷൻ ചെയ്തു. വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ നൽകിയ നിവേദനത്തെ [more…]

Estimated read time 0 min read
പഞ്ചായത്ത്

നൂറു മീറ്റർ ഓട്ട മത്സരത്തിലെ വിജയി അരവിന്ദനെ അഭിനന്ദിച്ച് യൂത്ത് ഫ്രണ്ട് എം

ഉപജില്ല കായികമേളയിൽ  100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിറക്കടവ് സ്വദേശി എം അരവിന്ദനെ ഡോക്ടർ എൻ ജയരാജ് എംഎൽഎയും യൂത്ത് ഫ്രണ്ട് നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു. സംസ്ഥാന  കായികമേളയിൽ പങ്കെടുക്കുവാൻ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തു 68-ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആനിത്തോട്ടത്തു 68-ാം നമ്പര്‍ അംഗന്‍വാടിയുടെ നിര്‍മ്മാണോദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡന്‍റ് കെ.ആര്‍. തങ്കപ്പന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജെസ്സി ഷാജന്‍ മുഖ്യപ്രഭാഷണം നടത്തി. [more…]

Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ് 

ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന സദസ്  ഗവ. ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.ശ്രീകുമാര്‍ അധ്യക്ഷനാ യി.പഞ്ചായത്തിന്‍റെ വികസനരേഖ ചീഫ് വിപ്പ് പ്രകാശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് [more…]