പഞ്ചായത്തിലെ റാമ്പ് മോഷണം പോയി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പിന് വീൽ ചെയറിലുള്ളവർക്കു വോട്ട് ചെയ്യാൻ വേണ്ടി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തയാറാക്കിയ റാമ്പ് മോഷണം പോയി. പഞ്ചാ യത്ത് ടൗൺഹാളിൽ സൂക്ഷിച്ചിരുന്ന നാല് റാമ്പുകളാണ് മോഷണം പോയിരിക്കുന്നത്. സിസിടിവി പരിശോധിച്ച ശേഷം പോലീസിൽ പരാതി നൽകുമെന്നും മോ ഷ്ടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours