ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ ചേർന്നു. സീതാറാം യച്ചൂരിഭവൻ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗം ആർ ശ്യാമ ഉൽഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി ആർ അനുപമ അധ്യക്ഷയായി. സംസ്ഥാന ക മ്മിറ്റിയംഗം അർച്ചനാ സദാശിവൻ, ബ്ലോക്ക് പ്രസിഡണ്ട് റിനോഷ് രാജേഷ്, സെക്രട്ടറി ബി ആർ അൻഷാദ്, എസ് എഫ് ഐ ജില്ലാ പ്രസിഡണ്ട് വൈഷ്ണവി ഷാജി, വനി താ സബ് കമ്മിറ്റി കൺവീനർ ലിനു കെ ജോൺ, അൻജു ലോ റസ് എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ
Estimated read time
0 min read
You May Also Like
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours