Category: പഞ്ചായത്ത്
വായന ക്ലബും, ഡിബേറ്റ് ക്ലബും ഉദ്ഘടാനം ചെയ്തു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വായന ക്ലബും, ഡിബേറ്റ് ക്ലബും ഉദ്ഘടാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അ ദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഴുത്തുകാരനും, സിനിമ നിരൂപകനുമായ സുനിൽ സെബാസ്റ്റ്യൻ നിർവഹിച്ചു. [more…]
തേനിനും ,തേനുല്പ്പനങ്ങളും വിദേശ വിപണി കണ്ടെത്തും; ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : തേനിനും ,തേനുല്പ്പനങ്ങള്ക്കും ന്യായവില ലഭ്യമാക്കുവാന്‍ വിദേശ വിപണി കണ്ടെത്തുവാന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി “തേന്‍ [more…]
കാഞ്ഞിരപ്പള്ളി മൂന്നാം മൈൽ കോഴിയാനി റോഡിന് 10 ലക്ഷം രൂപ അനുവദിച്ചു
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ മൂന്നാം മൈൽ-കോഴിയാനി റോഡിന് സംസ്ഥാന സർക്കാരിൻറെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി ഡോക്ടർ എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു. ഇത് സംബന്ധിച്ച് ജോയി നെല്ലിയാനി, [more…]
പി.എം.ജി.എസ്.വൈ പദ്ധതിയിൽ 20 റോഡുകൾ കൂടി അനുവദിക്കുമെന്ന് ആൻ്റോ ആൻ്റണി എം.പി
പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കടവ് പഞ്ചായത്തിൽ 353 ലക്ഷം രുപാ ചിലവഴിച്ച് ലോക നിലവാരത്തിൽ പൂർത്തികരിച്ച കുന്നുംഭാഗം പാലക്കയം റോഡിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എം.പി നിർവ്വഹിച്ചു. സർക്കാർ ചീഫ് [more…]
ടി.ബി റോഡില്‍ വെളളിവെളിച്ചം
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു മാത്യൂവിന്റ നിര്ദ്ദേ ശ പ്രകാരം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉല്‍ഘാടനം കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി [more…]
കൊമ്പുകുത്തി അംഗൻവാടിക്ക് പുതിയ കെട്ടിടo
കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്നും ഇരുപതുലക്ഷത്തിപതിനായിരം രൂപ അനുവദിച്ചു പണിയുന്ന കോരുത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കൊമ്പുകു ത്തി 89 നമ്പർ അംഗൻവാടിക്ക് പുതിയ കെട്ടിടവും വയോജന വിശ്രമകേന്ദ്രത്തിന്റെ നിർമാണം ഉൽഘാടനം ശുഭഷ് സുധാകരൻ [more…]
ചെറുകിട ഇടത്തരം സംരഭങ്ങളുടെ അഭിവ്യദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് എം.എസ്.എം.ഇ ക്ലീനിക്ക്
കാഞ്ഞിരപ്പളളി : സൂഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളുടെ അഭിവ്യദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധ തികള്‍ ആവഷ്ക്കരിക്കാന് ബ്ലോക്ക് പഞ്ചായത്ത് നേത്യത്വം നല്‍കുമെന്ന് പ്രസിഡന്റ് അജിത രതീഷ്.വിവിധ മേഖലകളിലെ [more…]
ഹൃദ്യം 2025:വാഴൂരിൽ ഭിന്നശേഷി കലോത്സവം
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഒരുമിക്കാം, ഒന്നിക്കാം, ഒന്നു ചേരാം എന്ന സന്ദേശവുമായി ഹൃദ്യം – 2025 കൊടുങ്ങൂർ പഞ്ചായത്ത് കമ്യൂണി റ്റി ഹാളിൽ നടന്നു. ബ്ലോക്ക്പരിധിയിലുള്ള 6 പഞ്ചായത്തുകളിലെയും ഏയ്ഞ്ചൽസ് [more…]
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ബേബി വട്ടക്കാടിന് ആദരവും
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 22ആം വാർഡ് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ ജയരാജ് എംൽഎ നിർവ്വഹിച്ചു. ജനപ്രധിനിധിയാ യി 25 വർഷം പൂർത്തിയാക്കിയ ബേബി വട്ടക്കാടിനെ എം പി ആന്റോ ആന്റണി [more…]
വികസന കോൺക്ലേവ് ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
കൂരാലി: എലിക്കുളം പഞ്ചായത്തിലെ വികസന കോൺക്ലേവ് 2025-ന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സെമിനാറുകൾ, കലാ കായികമേളകൾ എന്നിവയുണ്ടാവും. കോൺക്ലേവ് സ്വാഗതസംഘം ഓഫീസ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം [more…]
