Tag: Library Campaign
അക്ഷരോത്സവത്തിൽ ഗ്രാമദീപം വായനശാലയ്ക്ക് ഒന്നാംസ്ഥാനം
പൊൻകുന്നം: കുട്ടികളുടെ സർഗശേഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലവേദി അക്ഷരോ ത്സ വത്തിൽ ചിറക്കടവ് ഗ്രാമദീപം വായനശാലാ ബാലവേദി ഒന്നാംസ്ഥാനം നേടി. ഗ്രന്ഥശാലാസംഘം കാഞ്ഞിരപ്പള്ളി താലൂക്ക് മുൻ സെക്രട്ടറി ചിറക്കടവ് [more…]
വായന പക്ഷാചരണം
കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുടെയും ഇളങ്ങുളം കെവിഎൽപി ജി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. കാ ഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ബാബുലാൽ യോഗം ഉദ്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി താലൂക്ക് [more…]
