Estimated read time 0 min read
പഞ്ചായത്ത്

വികസനകാര്യo വിഭന്യ; ക്ഷേമകാര്യo അസീസ് പാറത്തോട് കമ്മിറ്റി ചെയർമാൻമാർ

പാറത്തോട് പഞ്ചായത്തിൽ സ്റ്റാൻ്റിഡിങ്ങ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി വിഭന്യ വിജയനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയി അബ്ദുൽ അസീസിനെയുമാണ് തിരഞ്ഞെടുത്തത്. ഇരുവരും എൽ.ഡി.എഫ് അംഗങ്ങളാണ്. വിഭന്യ രണ്ടാം വാർഡായ [more…]