Tag: Block panchayath Kanjirappally
അയ്യൂബ് ഖാൻ: വികസനകാര്യ ചെയർമാൻ; സിനിമോൾ: ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി വി.ടി. അയൂബ് ഖാൻ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വരണാധികാരിയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്തിലെ മുണ്ടക്കയം വണ്ടന്‍പതാല്‍ ഡിവിഷനെയാണ് [more…]
