Category: നാട്ടുവിശേഷം
റ്റിആർ & റ്റി മേഖലയിൽ ഭീതി വിതച്ചു കാട്ടാനക്കൂട്ടം
റ്റിആർ & റ്റി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 33 ഓളം വരുന്ന കാട്ടാനക്കൂട്ടങ്ങളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വനം വകുപ് ഉദ്യോഗസ്ഥർ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് കേറ്റുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടം ഇപ്പോഴും ജനവാസ മേഖലയോട് അനു ബന്ധിച്ച് [more…]
വന്യമൃഗ ശല്യം സിപിഎം നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു
വന്യമൃഗ ശല്യത്താൽ വലയുന്ന കോരുത്തോട് പെരുവന്താനം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ടിആർ ആന്റ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനിലെ ജനവാ സ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ട വനം വകുപ്പിന്റെ നടപടിയിൽ പ്രതി ക്ഷേധിച്ചും [more…]
രുചിയൂറും കേക്കുകൾ നിങ്ങൾക്കും ഉണ്ടാക്കണോ
രുചിയൂറും കേക്കുകൾ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പലതിന്റെയും പേര് കേട്ടാൽ തന്നെ നാവിൽ കൊതിയൂറും. ഇത്തരത്തിൽ രുചിയൂറും കേക്കുകൾ നിങ്ങൾ ക്കും ഉണ്ടാക്കണോ. എങ്കിൽ നവംബർ 18ന് നേരെ പോന്നോളൂ ഹിൽറ്റോപ്പ് ഓഡിറ്റോ റിയത്തിലേക്ക് . [more…]
കാട്ടുപന്നികളെ ജനവാസ മേഖലയിൽ ഇറക്കിവിട്ട സംഭവം: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും: എംഎൽഎ
മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കോരുത്തോട്, മുണ്ടക്കയം, എരുമേ ലി ഗ്രാമപഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപോത്ത് കാട്ടുപന്നി തുടങ്ങി വന്യമൃഗങ്ങ ളുടെ ആക്രമണം മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തിൽ പമ്പാ വന മേഖലയിൽ നിന്നും പിടികൂടിയ [more…]
ചെന്നാപ്പാറ ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറന്നു വിട്ടതായി ആരോപണം
മുണ്ടക്കയത്ത് കോരുത്തോട് ചെന്നാപ്പാറ ജനവാസ മേഖലയിൽ കാട്ടുപന്നികളെ തുറ ന്നു വിട്ടതായി ആരോപണം. തിങ്കളാഴ്ച രാത്രിയിലാണ് ചെന്നാപ്പാറ മേഖലയിൽ പെരി യാർ ടൈഗർ റിസർവിന്റെ വാഹനത്തിൽ എത്തിച്ച പന്നികളെ തുറന്നു വിട്ടതായി പരാതിയുയരുന്നത്. ശബരിമല [more…]
ഗതാഗതം നിരോധിച്ചു
കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കൊരട്ടിക്കും എരുമേലിക്കും ഇടയിലുള്ള ഭാഗ ത്ത് റോഡിൽ ഇന്‍റർലോക്ക് കട്ടകൾ പാകുന്ന പ്രവർത്തികൾ ആരംഭിക്കാൻ തീരുമാ നിച്ചതിനാൽ കൊരട്ടി മുതൽ എരുമേലിവരെയുള്ള ഗതാഗതം തിങ്കളാഴ്ച മുതൽ രണ്ടു ദിവസത്തേക്ക് പൂർണമായി [more…]
പൊൻകുന്നത്ത് പണം നഷ്ടപ്പെടുന്നവർക്ക് ഭാഗ്യ ദൂതനായി കലേശൻ
മൂന്നു തവണ വഴിയിൽ കിടന്നുകിട്ടിയ പണം ഉടമസ്ഥർക്ക് തിരികെ നൽകി മാതൃകയായി പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ. അട്ടിക്കൽ പാട്ടുപ്പാറ പനയ്ക്കൽ കെ.ജി. കലേശന് മൂന്ന് തവണയായി രണ്ടര ലക്ഷത്തോളം രൂപയാണ് വഴിയിൽ കിടന്നുകിട്ടിയത്. [more…]
പി.സി ജോർജും നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും തമ്മിൽ വാക്ക് പോര്
മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജും നിലവിലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും തമ്മിൽ വാക്ക് പോര്. കോരുത്തോട് ബാങ്ക് പടി പത്തേക്കർ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ കൊമ്പുകോർക്കാൻ കാരണം. ഈ റോഡിന് [more…]
രോഗികൾക്ക് കൂടുതൽ ചികിത്സ സൗകര്യങ്ങളൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ്
കാഞ്ഞിരപ്പള്ളി: ആധുനിക ചികിത്സ സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വിപുലമായ അനുബന്ധ സൗകര്യങ്ങളുമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപ ത്രി. ആശുപത്രി സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനായി നവീകരിച്ച ഫ്രണ്ട് ഡെസ്ക് സേവനം, എമർജൻസി ബില്ലിംഗ് & ഓപ്പറേഷൻസ് വിഭാഗം, [more…]
അയ്യപ്പ ഭക്തർ സുരക്ഷിതമായി മടങ്ങുന്നതാണ് പ്രധാനമെന്ന് ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക്
ശബരിമലയ്ക്ക് പോയി ഓരോ അയ്യപ്പ ഭക്തരും സുരക്ഷിതമായി മടങ്ങുന്നതാണ് ഏറ്റ വും പ്രധാനമെന്നും അതിന് എരുമേലിയിൽ പോലിസ് വിപുലമായ പ്രവർത്തനങ്ങളാ ണ് ഇത്തവണ നടപ്പിലാക്കുകയെന്നും ജില്ലാ പോലിസ് മേധാവി കെ കാർത്തിക്ക്. ചന്ദനക്കുടം, പേട്ടതുള്ളൽ [more…]
