എരുമേലിയിൽ ശബരിമല തീർത്ഥാടകർ ഞായറാഴ്ച്ച രാത്രി റോഡ് ഉപരോധിച്ചു

Estimated read time 0 min read

എരുമേലിയിൽ ശബരിമല തീർത്ഥാടകർ ഞായറാഴ്ച്ച രാത്രി റോഡ് ഉപരോധിച്ചു. തീ ർത്ഥാടക വാഹനങ്ങൾ പമ്പയിലേയ്ക്ക് കടത്തിവിടാഞ്ഞതിൽ പ്രതിക്ഷേധിച്ചായിരു ന്നു മണിക്കൂറുകൾ നീണ്ടു നിന്ന ഉപരോധം.പേട്ടതുള്ളൽ പാതയടക്കമാണ് ഉപരോധി ച്ചത്. അന്യസംസ്ഥാന തീർത്ഥാടകരാണ് പ്രതിക്ഷേധവുമായെത്തിയത്.

പമ്പയിൽ തിരക്കേറിയതോടെ എരുമേലിയിൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങ ൾ പിടിച്ചിട്ടതാണ് തീർത്ഥാടകരെ പ്രകോപിപ്പിച്ചത്.കെ.എസ് ആർ ടി സി മാത്രം കട ത്തിവിട്ടതും പ്രതിക്ഷേധത്തിന് കാരണമായി. തീർത്ഥാടകർ റോഡിൽ കുത്തിയിരു ന്ന തോടെ എരുമേലി റാന്നി റോഡിലാകെ ഗതാഗതം തടസപ്പെട്ടു.കെ.എസ്.ആർ.ടി. സി അടക്കം ഇവർ തടഞ്ഞിട്ടു. സംയമനത്തോടെയായിരുന്നു പോലീസിൻ്റെ ഇടപെട ൽ.പ്രതിക്ഷേധം കനത്തതോടെ രണ്ട് മണിക്കൂറിന് ശേഷം വാഹനങ്ങൾ കടന്നു പോ ക്കാൻ പോലീസ് അനുവാദം നൽകി.

You May Also Like

More From Author