Estimated read time 1 min read
Leading കലാലയം

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 22 മുതൽ 25 വരെ പാലാ സെന്റ് തോമസ് എച്ച്.എസ്.എസ്സിൽ

കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സ വം എന്നീ കലോത്സവങ്ങൾ നവംബർ 22, 23, 24, 25 പാലാ സെന്റ് തോമസ് എച്ച്. എസ്. എസ്. മുഖ്യ വേദിയായി പതിനഞ്ച് [more…]

Estimated read time 0 min read
കലാലയം

ഉപജില്ല കലോത്സവം “ദേവരാഗം” ഓവറോൾ ചാമ്പ്യൻഷിപ്പ് എകെജെഎം സ്കൂളിന്

കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവം “ദേവരാഗം” 2023 ഓവറോൾ ചാമ്പ്യൻഷിപ്പ് എകെജെഎം സ്കൂളിന്.നവംബർ 7, 8, 9, 10 തീയതികളിലായി ചിറക്കടവ് വിവിധ സ്കൂ ളുകളിലായി നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവത്തിൽ 497 പോയിൻറ് നേടി [more…]

Estimated read time 0 min read
കലാലയം രാഷ്ട്രീയം

കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണ്ണം

കേരളവർമ്മ കോളേജ് ഇലക്ഷനിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ചു പ്രതിഷേധിച്ച് തിരുവനന്തപുര ത്ത് പ്രകടനം നടത്തിയ കെ.എസ്.യു വനിതാ സംസ്ഥാന ഭാരവാഹി കൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റി [more…]

Estimated read time 0 min read
കലാലയം

ബണ്ണി യൂണിറ്റുകളുടെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സ്ഥാപകദിന ത്തോടനുബന്ധിച്ച് നേഴ്സറി വിഭാഗം കുട്ടികളുടെ രണ്ട് ബണ്ണി യൂണിറ്റുകൾ കാഞ്ഞിരപ്പ ള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.റ്റി. രാകേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ [more…]

Estimated read time 0 min read
കലാലയം പഞ്ചായത്ത്

ആദിവാസി കുടുംബങ്ങൾക്ക് സുരക്ഷ കേന്ദ്രം ഒരുക്കി വിദ്യാർത്ഥികൾ

എരുമേലി എംഇഎസ് കോളേജിലെ സാമൂഹിക പ്രവർത്തന വിഭാഗത്തിന്റെ നേതൃ ത്യത്തിൽ പ്രയത്ന 2023 ഗ്രാമീണ പുനരുദ്ധാരണ സഹവാസ ക്യാമ്പ് വയനാട് ഇരുളം മരിയനാടിൽ വെച്ച് നടന്നു. ക്യാമ്പിന്റെ ഭാഗമായി ആദിവാസി കുടിയേറ്റ സമര ഭൂമി [more…]

Estimated read time 0 min read
Leading കലാലയം

ഇന്ത്യയ്ക്ക് 243 റൺസ് ജയം, വീണ്ടും ഒന്നാമത്

സൂപ്പർതാരം വിരാട് കോലിയുടെ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ അദ്ദേഹത്തി ന്റെ സെഞ്ചറിനേട്ടത്തിനൊപ്പം വിജയത്തിളക്കവും ചേർത്തുവച്ച് ടീം ഇന്ത്യ നടത്തിയ സ്വപ്നക്കുതിപ്പിൽ ഇത്തവണ ചാമ്പലായത് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ സ്വപ്ന തുല്യമായ മുന്നേറ്റം നടത്തുന്ന ദക്ഷിണാഫ്രിക്കയെ തീർത്തും [more…]

Estimated read time 1 min read
Leading കലാലയം

കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിന് നാക് അക്രഡിറ്റേഷനിൽ A+ ഗ്രേഡ് 

നാലാം വട്ട നാക് അക്രഡിറ്റേഷനിൽ കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക്സ് കോളേജിന് A+ ഗ്രേഡ് ലഭിച്ചു. അറുപതാം പിറന്നാൾ ആഘോഷിക്കുവാൻ പോകുന്ന അവസരത്തിലാണ് കോളേജിന് ഏറ്റവും ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുള്ളത്. NIRF റാങ്കിങ്ങിലും കോളേജ് മികച്ച സ്ഥാനം പുലർത്തുന്നു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രാജ്‌കുമാർ ചെയർമാനും, മുംബൈ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ശിവജി സർഗാർ കോ-ഓർഡിനേറ്ററും, പ്രൊഫ. എം.കെ. അറോറ അംഗവുമായ കമ്മിറ്റി ഒക്ടോബർ 25, 26 തിയതികളിൽ കോളേജ് സന്ദർശിച്ച് പഠന സൗകര്യങ്ങളും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളും വിലയിരുത്തുകയുണ്ടായി. വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ,സ്റ്റാഫംഗങ്ങൾ എന്നിവരിൽ നിന്ന് സമിതി അഭിപ്രായങ്ങൾ സ്വരൂപിച്ചിരുന്നു. ഉയർന്ന വിജയശതമാനവും സ്പോ ർ ട്സിലുള്ള നേട്ടങ്ങളും മികച്ച പഠന സൗകര്യങ്ങളുമാണ് ഏറ്റവും ഉയർന്ന റാങ്കിന് കോളേ ജിനെ അർഹമാക്കിയത്. [more…]

Estimated read time 0 min read
കലാലയം

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റിന്റെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളിപേട്ട ഗവണ്മെന്റ് ഹൈസ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പുതിയതാ യി ആരംഭിച്ച ബണ്ണി യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചാ യത്ത് മെമ്പർ പി.എ.ഷെമീർ നിർവ്വഹിച്ചു. കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓ ഫീസർ പി.എച്ച്. [more…]

Estimated read time 0 min read
കലാലയം

കരാത്തെയിൽ എരുമേലി സ്വദേശികൾക്കു സ്വർണവും വെങ്കലവും

വയനാട്ടിൽ നടന്ന ഇൻ്റർനാഷണൽ കരാത്തെ ടൂർണമെൻ്റിൽ പമ്പാവാലിയിലെ കെവിൻ തോമസും എയ്ഞ്ചൽവാലി കൂവക്കുന്നേൽ ആഗ്നൽ കെ ജെയും മെഡൽ നേടി. കെവിൻ 60 കിലോ വിഭാഗത്തിൽ സ്വർണവും ആഗ്നൽ 40 കിലോ വിഭാഗത്തി ൽ [more…]

Estimated read time 0 min read
കലാലയം പഞ്ചായത്ത് സ്പെഷ്യൽ

 ജനത്തക്കയെന്ന ജനത്ത് പനച്ചിയുടെ സ്കൂൾ പാചകം ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്

എരുമേലി വാവർ സ്മാരക ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രുചി കരമായ ഭക്ഷണമൊരുക്കുന്ന തിരക്കിലാണു് ഇപ്പോഴും ജനത്തക്ക .ഓരോ ദിവസ ത്തേ യും സർക്കാർ മെനു അനുസരിച്ച് 400 വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കുന്നത്. ഏ തു ബുദ്ധിമുട്ടിലും [more…]