കരാത്തെയിൽ എരുമേലി സ്വദേശികൾക്കു സ്വർണവും വെങ്കലവും

Estimated read time 0 min read
വയനാട്ടിൽ നടന്ന ഇൻ്റർനാഷണൽ കരാത്തെ ടൂർണമെൻ്റിൽ പമ്പാവാലിയിലെ കെവിൻ തോമസും എയ്ഞ്ചൽവാലി കൂവക്കുന്നേൽ ആഗ്നൽ കെ ജെയും മെഡൽ നേടി. കെവിൻ 60 കിലോ വിഭാഗത്തിൽ സ്വർണവും ആഗ്നൽ 40 കിലോ വിഭാഗത്തി ൽ വെങ്കലവും നേടി. തുലാപ്പള്ളി ഏഴാച്ചേരിൽ മനോജിൻ്റെയും ലിറ്റിയുടെയും മക നാണ് കെവിൻ. എയ്ഞ്ചൽവാലി കൂവക്കുന്നേൽ ജൂബിയുടേയും സീനയുടെയും മക നാണ് ആഗ്നൽ. ഇരുവരുടേയും സഹോദരങ്ങളായ നേഹയും അൽഫോൻസായും കരാത്തെ അഭ്യസിക്കുന്നുണ്ട്.

You May Also Like

More From Author