Estimated read time 1 min read
കലാലയം

കാഞ്ഞിരപ്പളളി പേട്ട ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം

കാഞ്ഞിരപ്പളളി: 2026 – 27 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കാഞ്ഞിരപ്പളളി പേട്ട ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു.ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പ ള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി പ്രഫ. റോണി. കെ. [more…]

Estimated read time 1 min read
കലാലയം രാഷ്ട്രീയം

ഡി വൈ എഫ് ഐ പഠനോൽസവം

മുരിക്കുംവയൽ ഗവ : എൽപി സ്‌കൂൾ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന സന്ദേശമുയർത്തി മുഴുവൻ കുട്ടികൾക്കും ഡി വൈ എഫ് ഐ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഡി വൈ [more…]

Estimated read time 1 min read
Leading കലാലയം കായികം വീഡിയോസ്

യോഗാ അദ്ധ്യാപിക കോഴ്സിൽ ഉന്നത വിജയം നേടി എരുമേലി സ്വദേശിനി രേവതി

ദേശീയ തലത്തിൽ യോഗയിൽ കേരളത്തിന്റെ അഭിമാനമായി മാറിയ പ്രതിഭയാണ് എരുമേലി സ്വദേശിനിയായ രേവതി രാജേഷ്. എരുമേലിയിൽ നിന്നുള്ള ഈ മിടുക്കി വിവിധ ദേശീയ-സംസ്ഥാന മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് ഇപ്പോൾ യോഗാ അദ്ധ്യാപിക കോഴ്സിൽ [more…]

Estimated read time 0 min read
Leading കലാലയം

ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പാഠപുസ്‌കങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി

ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പാഠപുസ്‌കങ്ങൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. സിബിഎസ്ഇ സ്‌കൂളുകളുടെ അതേ വിലയാണ് ചില കേരളാ സിലബസിലുള്ള ഇം ഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഈടാക്കുന്നത്. അതേ സമയം കേരള സിലബസിലുള്ള ചില [more…]

Estimated read time 0 min read
കലാലയം

ഇരട്ടകള്‍ക്ക് പ്ളസ് ടു വിന് മികച്ച നേട്ടം

ഇരട്ടകള്‍ക്ക് പ്ളസ് ടു വിന് മികച്ച നേട്ടം. മണിമല സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായ വെച്ചൂക്കിഴക്കേതില്‍ ആന്‍ട്രീസ ജോസുംആന്‍ മരിയ ജോ സുമാണ് മികവു പുലര്‍ത്തിയത്. രണ്ടു പേര്‍ക്കും 4 വിഷയങ്ങള്‍ക്ക് [more…]

Estimated read time 0 min read
കലാലയം

ബാലസംഘം ലീഡേഴ്സ് സമ്മർ ക്യാമ്പ് സമാപിച്ചു

ബാലസംഘം ഹാപ്പി നെസ്റ്റ് ഫെസ്റ്റ് സമാപിച്ചു. യെച്ചൂരി ഭവനിൽ നടന്ന ക്യാമ്പിൽ 13 മേഖലകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. ബാലസംഘം സംഘടന, ബദൽ വി ദ്യാഭ്യാസത്തിന്റെ വഴികൾ, കുട്ടികളും കേരള ചരിത്രവും, തുടങ്ങിയ [more…]

Estimated read time 0 min read
കലാലയം

പഠനോപകരണ വിതരണവും, കരിയർ ഗൈഡൻസ് സെമിനാറും നടത്തി

പെരുവന്താനം സെന്റ് ആന്റണീസ് കോളേജും വണ്ടിപ്പെരിയാർ സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പഠനോപകരണ വിതരണവും, കരിയർ സെമിനാറും, വ ണ്ടിപ്പെരിയാര്‍ അസ്സംപ്ഷന്‍ പള്ളി ഓഡിറ്റോറിയത്തിൽ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന [more…]

Estimated read time 0 min read
കലാലയം

കരിയർ ഗൈഡൻസ്, ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ്

കേരള സർക്കാർ വനം വന്യജീവി വകുപ്പ് പെരിയാർ ഡിവിഷനും, പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ഗൈഡന്‍സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ് കുഴിമാവ് ഇ.സി.ഡി കമ്മ്യൂണിറ്റി [more…]

Estimated read time 1 min read
കലാലയം

അമൽ ജ്യോതി കോളേജിന് പ്ലാറ്റിനം സസ്റ്റെയിനബിൾ ക്യാമ്പസ് പാർട്ണർ ദേശീയ അംഗീകാരം ലഭിച്ചു

ഭാരത് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി,  എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇപിടിആർഐ) റിസർച്ച് ഹൈറ്റ്സ് ഫൗ ണ്ടേഷനും രാജ്യവ്യാപകമായി സംഘടിപ്പിച്ച ഭാരത് സസ്റ്റെയിനബിലിറ്റി കാമ്പസ് മിഷൻ 2026  പ്ലാറ്റിനം സുസ്ഥിര കാമ്പസ് [more…]

Estimated read time 1 min read
കലാലയം

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ  ബിരുദ – ബിരുദാനന്തര സമ്മേളനം

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഈ വർഷം ബിരുദ – ബിരുദാനന്തര, വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേ ഷൻ  കോളേജ് ക്യാമ്പസിൽ   പ്രൗഢ ഗംഭീരമായി നടന്നു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് [more…]