Tag: Periyar Division
കരിയർ ഗൈഡൻസ്, ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ്
കേരള സർക്കാർ വനം വന്യജീവി വകുപ്പ് പെരിയാർ ഡിവിഷനും, പെരുവന്താനം സെന്റ് ആന്റണീസ് കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ഗൈഡന്‍സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ് കുഴിമാവ് ഇ.സി.ഡി കമ്മ്യൂണിറ്റി [more…]
