കാഞ്ഞിരപ്പളളി പേട്ട ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം

Estimated read time 1 min read
Share :

കാഞ്ഞിരപ്പളളി: 2026 – 27 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കാഞ്ഞിരപ്പളളി പേട്ട ഗവ.ഹൈസ്കൂളിൽ പ്രവേശനോത്സവം നടന്നു.ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപ്പ ള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ പരിപാടി പ്രഫ. റോണി. കെ. ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവാഗതരായ കുട്ടികളെ സമ്മാനങ്ങൾ നൽകി സ്വാഗ തം ചെയ്തു. എച്ച് എം ഇൻ ചാർജ് സുനിജ. പി. ജോസ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തംഗം സൈന ഷാമോൻ, പൂർവ്വ വിദ്യാർത്ഥിയും റിട്ട. എസ്.ഐയുമായ എം.എ.സുധൻ, പിടിഎ പ്ര സിഡന്റ് സജി.പി.എസ്, സ്റ്റാഫ് സെക്രട്ടറി ജയ്സൺതോമസ്, അധ്യാപിക നീതു. പി.എൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours