Estimated read time 1 min read
കലാലയം

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ  ബിരുദ – ബിരുദാനന്തര സമ്മേളനം

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഈ വർഷം ബിരുദ – ബിരുദാനന്തര, വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേ ഷൻ  കോളേജ് ക്യാമ്പസിൽ   പ്രൗഢ ഗംഭീരമായി നടന്നു. വിദ്യാർത്ഥികളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന് [more…]