Category: കലാലയം
റാങ്ക് നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്ക് സ്വർണ്ണ മോതിരം നൽകി
ജീവിത നിയോഗങ്ങളും കർമ്മ ക്ഷേത്രങ്ങളും ഒന്നാകുമ്പോൾ വിജയം നേടാനാകുമെന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് പറഞ്ഞു പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എക്സലൻസ് ഡേ അന്റോണിയൻസ് എക്സലന്‍ഷ്യയും, റാങ്ക് [more…]
എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് വായനാദിനാച രണ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. അധ്യക്ഷനായ യോഗത്തിൽ സ്കൂൾ വിദ്യാരംഗം [more…]
അന്റോണിയൻസ് എക്സലൻഷ്യയും റാങ്ക് ദിനാഘോഷവും വെള്ളിയാഴ്ച്ച
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ എക്സലൻസ് ഡേയും, റാങ്ക് ദിനാഘോഷവും വെള്ളിയാഴ്ച്ച. കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസിൻചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റത്തിലിന്റെ അധ്യക്ഷതയിൽ രാവിലെ 10:30 ന് ചേരുന്ന യോഗത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ [more…]
സെൻ്റ് ഡൊമിനിക്സിൽ ആസ്ട്രോഫിസിക്സ് ശിൽപശാല ജൂൺ 26, 27 തീയതികളിൽ
കാഞ്ഞിരപ്പള്ളി: ആസ്ട്രോഫിസിക്സിൽ ലോകത്തിലെ മുൻനിര ഗവേഷണ സ്ഥാപനമായ പൂനയിലെ ഐയുസിഏഏ (ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ ആസ്ട്രോണമി ആൻ്റ് ആസ്ട്രോഫിസിക്സ്) യുമായി സഹകരിച്ച് സെന്റ് ഡൊമിനിക്സ് കോളജ് ഫിസിക്സ് വിഭാഗം ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി [more…]
കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനാഘോഷം
കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ മെറിറ്റ് ദിനാഘോഷം നടത്തി. പ്രഫ. റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്‍റണി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മനോജ് [more…]
ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷവും അനുമോദനവും
കാഞ്ഞിരപ്പള്ളി ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയദിനാഘോഷവും അനുമോദനവും സ്‌കൂൾ അങ്കണത്തിൽ നടന്നു. 2025-26 അദ്ധ്യയന വർഷത്തിൽ SSLC, XII പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A + കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ [more…]
പേട്ട ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്രൈമറി തല പ്രവേശനോത്സവം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ.ഷെമീർ. പേട്ട ഗവൺമെൻ്റ് ഹൈസ്കൂളിലെ പ്രൈമറി തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂളുകൾക്ക് [more…]
ട്രൈബൽ സ്കൂളിൽ പഠനോപകരണ വിതരണം നടത്തി എസ്എഫ്ഐ
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോരുത്തോട് കോസടി ഗവൺമെൻറ് ട്രൈബൽ യുപി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡൻറ് അസ്‌ലം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി [more…]
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾക്ക് നേട്ടം
മെയ് 31ന് അഹമ്മദാബാദിലെ രാഷ്ട്രീയ രക്ഷാ സർവകലാശാലയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ അമൽജ്യോതി കോളേജ് വിദ്യാർത്ഥിനികൾക്ക് നേട്ടം. വനിതകളു ടെ യൂത്ത് ഗേൾസ് 90 കിലോഗ്രാം വിഭാഗത്തിൽ ഹിബ ഫാത്തിമ എം.പി ലെഫ്റ്റ് ഹാൻഡിൽ വെള്ളി [more…]
അനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവം
അനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന പ്രവേശനോത്സവം സിനിമാതാരം കുളപ്പുള്ളി ലീല ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചി റാണി തോമസ് മുഖ്യപ്രഭാക്ഷണം നടത്തി.വി എൻ രാജേഷ്, പിടിഎ പ്രസിഡന്റ് [more…]
