Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ഏ​ന്ത​യാ​ർ ഈ​സ്റ്റി​ൽ വീ​ണ്ടും താ​ത്കാ​ലി​ക പാ​ലം

ഏ​ന്ത​യാ​ർ ഈ​സ്റ്റി​ൽ വീ​ണ്ടും താ​ത്കാ​ലി​ക പാ​ലം ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ഏ​ന്ത​യാ​ർ ഈ​സ്റ്റ് പാ​ലം ത​ക​ർ​ന്ന​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്രാ​ദു​രി​തം ആ​രം​ഭി​ക്കു​ന്ന​ത്. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല ഒ​റ്റ​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ല്ല​ക്ക​യാ​റി​ന് [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

മണിമല ചെറുവള്ളിയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു

മണിമല ചെറുവള്ളിയിലെ പുതിയ പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിൻ്റെ തൂണുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. പ്ര ളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമാണ് ഇവിടെ പുതിയ പാലത്തിൻ്റെ നിർമ്മാണംനടക്കുന്നത്. പ്രളയത്തിൽ തകർന്ന നടപ്പാലത്തിന് പകരമായി [more…]

Estimated read time 1 min read
കലാലയം വീഡിയോസ്

EDUSPHERE 2024 എഡ്യൂക്കേഷൻ എക്സ്പോ ഒന്നാം പതിപ്പ് വിജയകരം

അസർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കരിയർ അക്കാദമിയുടെയും സിജിയുടെയും സഹകരണത്തോടെ EDUSPHERE 2024 എന്ന പേരിൽ കാഞ്ഞിരപ്പള്ളിയിൽ എഡ്യൂക്കേഷൻ എക്സ്പോ സംഘടിപ്പിച്ചു. മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ്, ബീഫാം, നഴ്സിംഗ്, സ്റ്റഡി [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ

എഴുപത്തഞ്ചിലും പതിനേഴിൻ്റെ ചുറുചുറുക്കുമായി അവർ ഒത്തുകൂടി. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിലെ പൂർവ്വ വിദ്യാർത്ഥികൾ സംഗമമായിരുന്നു വേദി.1965 -77 കാലഘട്ടത്തിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാത്ഥികളുടെ സംഗമമാണ് സെൻ്റ് ഡൊമിനിക്സ് കോളജിൽ നടന്നത്. [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

ഇത് താൻനടാ കേരളാ പോലീസ്; വാഹനമുടമയെ മാസങ്ങൾക്ക് ശേഷം കണ്ടെത്തി മുണ്ടക്കയം പോലീസ്

സിസിടിവി ദൃശ്യങ്ങൾ തുണച്ചു. വൃദ്ധയെ ഇടിപ്പിച്ച ശേഷം കടന്നുകളഞ്ഞ വാഹനമുടമയെ മാസങ്ങൾക്ക് ശേഷം കണ്ടെത്തി മുണ്ടക്കയം പോലീസ്.മുണ്ടക്കയം പുതുപറമ്പിൽ തങ്കമ്മയുടെ മരണത്തിനിടയാക്കിയ വാഹനമാണ് ഹൈദരാബാദിൽ നിന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസിലാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ [more…]

Estimated read time 1 min read
Featured പഞ്ചായത്ത് വീഡിയോസ്

തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം; ഒരു കുടുംബമാകെ പരിഭ്രാന്തിയിൽ : അത്ഭുത പ്രതിഭാസം

പാറത്തോട് ഗ്രാമപഞ്ചായത്ത് ഇടക്കുന്നം രണ്ടാം മുക്കാലി ബ്ലോക്ക് റോഡ് ഭാഗത്ത് വീടിൻ്റെ തറയിലെ ടൈലുകൾക്ക് ഇടയിൽ നിന്നും വെള്ളം അമിതമായി പുറത്തേയ്ക്ക് വരുന്ന പ്രതിഭാസം.പൂർണ്ണമായും കടുത്ത വരൾച്ച നേരിടുന്ന ഈ പ്രദേശത്ത് മുറ്റത്തെ കിണറിലുൾപ്പെടെ [more…]

Estimated read time 1 min read
പഞ്ചായത്ത് വീഡിയോസ്

മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം

മഴക്കാലപൂര്‍വ്വ ശുചീകരണം പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബസ് സ്റ്റാന്‍ഡ് പരിസരം ശുചീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൗണ്‍ ഹാളും പരിസരം, കുരിശുങ്കല്‍ കവല എന്നിവിടങ്ങളില്‍ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം: കാഞ്ഞിരപ്പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല

മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കെ കാഞ്ഞിരപ്പള്ളിയിൽ ശുചീകര ണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചില്ല. തോടുകളിലും ഓടകളിലും അടക്കം നിറ ഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് നടപടി ആരംഭിക്കാത്തത്. മുൻ വർഷങ്ങളിൽ മഴക്കാലമരംഭിക്കുന്നതിന് ഏറെ [more…]

Estimated read time 1 min read
Leading പഞ്ചായത്ത് വീഡിയോസ്

പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെ രഞ്ഞെടുത്തു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാർഡംഗമാണ്. സിപിഎം പാറത്തോട് ലോക്കൽ കമ്മറ്റിയംഗമായ കെ.കെ ശശികുമാർ ചെത്ത് തൊഴിലാളികൂടിയാണ്. ചെത്ത് തൊഴിലാളിയായ കെ.കെ ശശികുമാർ ഇനി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം

കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം. ജീവിതം വഴിമുട്ടി മുണ്ടക്കയം പ ഞ്ചായത്ത്‌ 18ാം വാര്‍ഡ് ഇഞ്ചിയാനിയിലെ ചെറുകാനായിൽ ദേവസ്യ ചാക്കോയും  കുടുംബവും. ഒരു ആയുസ്സ് മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കൃഷികളെല്ലാം കൊടുംചൂടിൽ കരി ഞ്ഞുണങ്ങി. ബാങ്കിലും [more…]