Estimated read time 1 min read
Leading രാഷ്ട്രീയം വീഡിയോസ്

ചില സമുദായങ്ങളുടെ തടവറയിലാണ് രാഷ്ട്രീയ നേതൃത്വമെന്ന് വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ നീതിക്കായി നമ്മുടെ വോട്ട് നമുക്ക് ഈഴവ സമൂഹം ഉറപ്പിക്കണം , രാഷ്ട്രീയ അധികാരം നേടിയില്ല എങ്കിൽ ഇനിയും പിന്നോക്കം പോകും, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഏത് രാഷ്ട്രീയ പാർട്ടിയിൽ ആണെങ്കിലും അർഹമായ സീറ്റ് ഉറപ്പാക്കണം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

കാഞ്ഞിരപ്പള്ളി ബൈപാസ്; സാമ്പത്തിക പ്രതിസന്ധിയില്ല: ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്

കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാന്‍ ഭരണാനുമതി ലഭിച്ച കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയാണ് ആകെ അനുവദിച്ചിരുന്നത്. അതില്‍ സ്ഥല മേറ്റെടുക്കുന്നതിനായി ചെലവായത് 24.76 കോടി രൂപയാണ്. ബാക്കി തുക മുഴുവന്‍ ഈ പദ്ധതിക്കായി അനുവദിക്കുന്നതിന് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഉന്നത വിജയം നേടിയ കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ഇന്‍ഫാമിന്റെ ആദരം.. പാറത്തോട് (കാഞ്ഞിരപ്പള്ളി): പ്രതിസന്ധികളുടെ നടുവില്‍ നിന്ന് പ്രത്യാശയോടെ പഠിച്ച് ഓരോ കുട്ടിയും നേടിയ വിജയത്തിന് വലിയ മൂല്യമുണ്ടെന്ന് ഇന്‍ഫാം ദേ ശീയ രക്ഷാധികാരി മാര്‍ [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

80 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി

കേരളത്തില്‍ ശരാശരി 80 ശതമാനം കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാറത്തോട് പ ഞ്ചായത്തില്‍ കോതാമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ [more…]

Estimated read time 1 min read
അപകടം വീഡിയോസ്

ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു

മുണ്ടക്കയം പുഞ്ചവയലിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നോട്ട് ഉരുണ്ട് കടയും വീടും ഇടിച്ചു തകർത്തു. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും ക ടയിലും വീട്ടിലും ആളുകൾ ഇല്ലാതിരുന്നതിനാലും വൻ ദുരന്തം വഴിമാറി. രാവിലെ [more…]

Estimated read time 1 min read
നാട്ടുവിശേഷം വീഡിയോസ്

അത്യാധുനിക സർജിക്കൽ കെയർഫ്ലോറും മോഡുലാർ തിയേറ്റർ കോംപ്ലക്സും

ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി നിലകൊള്ളുന്ന  മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ  അത്യാധുനിക സർ ജിക്കൽ കെയർഫ്ലോറും ലോകോത്തര നിലവാരമുള്ള മോഡുലാർ തിയേറ്റർ കോംപ്ലക്സും സംസ്ഥാന ജലവിഭവ ജലസേചന വകുപ്പ് മന്ത്രി, [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം

പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡിലെ ശുചിമുറി അടച്ചു പൂട്ടിയിട്ടു ഒരു മാസം. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക്  പ്രാഥമികാവശ്യങ്ങൾ നിർവ ഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥ. ചിറക്കടവ് പഞ്ചായത്തിന്റെ ചുമതലയിലാണു സ്വകാര്യ ബസ് സ്റ്റാൻഡ്. ഒരു [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

18 സർവ്വകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ്

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 18 സർവ്വകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ് മുന്നിലെത്തി. കോളജിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലും യൂണിവേഴ്സിറ്റിയിലെ മികച്ച വിജയശതമാനം സ്വന്തമാക്കിയതിനു പുറമേയാണ് റാങ്കുകളും കോളജിലേക്ക് എത്തിയത്. ബിഏ [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് തുടർച്ചയായ റാങ്ക് നേട്ടങ്ങളുടെ തിളക്കത്തിൽ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ  ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ 3 റാങ്ക് നേട്ടങ്ങൾ ഉൾപ്പെടെ 21 എ പ്ലസ് ഉം  നേടി പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. ബി.കോം എ.സി.സി.എ [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്‌സ് കോളേജിലെ ഇരട്ടകള്‍ക്ക് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം റാങ്ക്

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്‌സ് കോളേജിലെ ഇരട്ടകള്‍ക്ക് എംജി സര്‍വകലാശാല ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം റാങ്ക്. സെയ്ന്റ് ഡൊമിനിക്‌സ് കോളേജി ലെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥികളായ ലിയാ ട്രീസ ജോര്‍ജ്, ലിസാ മറിയം [more…]