Tag: #kanjirappally bypass#
കാഞ്ഞിരപ്പള്ളി ബൈപാസിനായി ഏറ്റെടുത്ത ഭൂമി കൈമാറി തുടങ്ങി
കാഞ്ഞിരപ്പള്ളി ബൈപാസിനായി ഏറ്റെടുത്ത ഭൂമി നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് ഡവലപ്മെൻറ് കോർപ്പറേഷന് കൈമാറി തുടങ്ങി. നഷ്ടപരിഹാര...
കാഞ്ഞിരപ്പള്ളി ബൈപ്പാസ് യാഥാർഥ്യമാകുന്നു
കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി പ്ര ഖ്യാപിച്ച ബൈപ്പാസ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതി കടന്നുപോകു ന്ന പ്രദേശത്തെ 8.64-ഏക്കര്‍...
കാഞ്ഞിരപ്പള്ളി ബൈപാസ്: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേ ആരംഭിച്ചു. നിര്‍ദിഷ്ട ബൈപാസ് കടന്നുപോകുന്ന സ്ഥലത്തെ പുറമ്പോക്ക് ഭൂമിയു ടെയും...
ഈ ചിങ്ങത്തിന് മുമ്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് തറക്കലിടുമെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ
ഈ വർഷം ചിങ്ങമാസത്തിനു മുന്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് കല്ലിടുമെന്നും ബൈ പ്പാസിന്‍റെ സർവെ നടപടികൾ അടുത്ത ആഴ്ചയിൽ ആരംഭിക്കുമെന്നും...
കാഞ്ഞിരപ്പള്ളി ബൈപാസ് :സംയുക്ത സർവ്വേ ഈ മാസം എട്ടാം തിയതി
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന്റെ ഭാഗമായി റോഡ്സ് &ബ്രിഡ്ജസ് കോ ർപ്പറേഷന്റെയും സംസ്ഥാന റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സംയുക്ത സർവ്വേ...