Estimated read time 0 min read
പഞ്ചായത്ത്

അമ്മയും കുഞ്ഞും ബ്ലോക്കിന്‍റെ നിർമാണോദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്കിന്‍റെ നിർമാണോദ്ഘാടനവും ടിഎംടി മിഷന്‍റെ പ്രവർത്തന ഉദ്ഘാടനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയാ ശ്രീധർ അധ്യക്ഷത വഹിച്ചു. ചിറ ക്കടവ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടി

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന്‍ അടച്ചു പൂട്ടിയിട്ട് ഒരാഴ്ച. കരാര്‍ പുതുക്കി നല്‍കാന്‍ വൈകിയതോടെയാണ് കാൻ്റിൻ്റെ പ്രവർത്തനം നിലച്ചത്.ഇതോടെ രോഗി കളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ  കാന്റീന്റെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍ക്കും [more…]

Estimated read time 0 min read
രാഷ്ട്രീയം

കടലക്കറിയിൽ നിന്നും പാറ്റ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ നിന്നും വാങ്ങിയ കടലക്കറിയിൽ നിന്നും കിടപ്പു രോഗിയ്ക്ക് പാറ്റായെ കിട്ടിയ സംഭവത്തിൽ സമഗ്ര അ ന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലംകമ്മിറ്റി. നേരത്തെ കാൻ്റനിൽ നിന്നും [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

കാഞ്ഞിരപ്പള്ളി  ജനറല്‍ ആശുപത്രിയിലെ അടച്ചുപൂട്ടിയ കാന്റീന്‍; കോണ്‍ഗ്രസ് രംഗത്തു

കാഞ്ഞിരപ്പള്ളി  ജനറല്‍ ആശുപത്രിയിലെ അടച്ചുപൂട്ടിയ കാന്റീന്‍ തുറന്ന് നൽകുന്നതിനെ ചൊല്ലി വിവാദം. കാൻ്റീൻ ഉടൻ തുറക്കാൻ നടപടി ഉണ്ടാകുമെന്ന് ആ ശുപത്രി അധികൃതർ വ്യക്തമാക്കുമ്പോൾ മുഴുവന്‍ ശുചിത്വ സംവീധാനങ്ങളും ഉറപ്പ് വരുത്തിയ ശേഷം മാത്രമെ [more…]