Category: നാട്ടുവിശേഷം
വേനൽ ചൂടിന് ആശ്വാ സമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം തെക്കൻ കേരളത്തിൽ വേനൽ ചൂടിന് ആശ്വാ സമായി നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറി യിപ്പ്. ഇന്ന് മുതൽ മയ് 2 വരെ തിരുവനന്തപുരം, കൊല്ലം, [more…]
പത്തനംതിട്ടയില്‍ മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.എം. തോമസ് ഐസക്ക്
പത്തനംതിട്ടയില്‍ മികച്ച വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്ക്. മണ്ഡല പരിധിയില്‍ പൂഞ്ഞാര്‍ ഒഴികെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നിലെത്തും. എല്‍ഡിഎഫ് വോട്ടുകള്‍ കൃത്യമായി ബൂത്തുകളിലെത്തിയിട്ടുണ്ടെന്ന് ഐസക്ക് അവകാശപ്പെട്ടു. [more…]
വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്നു
2019ലെ മുൻ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ ലോക്സഭാ തെ രഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഇടിവ് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വളരെ ആത്മവിശ്വാസത്തോ ടെ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷമായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റ ഡ് [more…]
കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും വൈദ്യുതി മുടക്കം പതിവ്
കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതി വെന്ന് പരാതി. ദിവസവും പലതവണ വൈദ്യുതി മുടങ്ങാറുണ്ട്. അറ്റകുറ്റപ്പണികളുടെ പേരിലും മറ്റും മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കം കൂടാതെയാണ് പലതവണയായി വൈദ്യുതി മുടങ്ങുന്നതെന്ന് വ്യാപാരികൾ [more…]
എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി
എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി. എരുമേലി ഓരുങ്കൽകടവ് സ്വദേശി കല്ലൂകുളങ്ങര മാത്യു സെബാസ്റ്റ്യനാണ് വോട്ട് നിഷേധിക്കപ്പെട്ടതായാണ് പരാ തി ഉയർന്നിരിക്കുന്നത്.വോട്ട് ചെയ്തവരുടെ പേരുൾപ്പെടുന്ന രജിസ്റ്ററിൽ ഇദ്ദേഹത്തിൻ്റെ പേര് മുൻപ് തന്നെ രേഖപ്പെടുത്തിയിരുന്നതാണ് [more…]
ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരു ക്കിയില്ല ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി ഇടു ക്കിയിൽ ലോക്സഭ മണ്ഡലത്തിൽ പെരുവന്താനം പഞ്ചായത്തിൽ പതിനാലാം വാർഡി ൽ ബൂത്ത് [more…]
പോളിങ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് ബൂത്തുകളി ലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനി ക് സ് സ്കൂൾ,സെൻ്റ് ഡൊമിനിക്സ് കോളജ് എന്നിവിടങ്ങളിലായാണ് പോളിംഗ് സാമഗ്രി കളുടെ വിതരണം നടന്നത്. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ട [more…]
ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
മുക്കൂട്ടുത്തറയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ തി രോധാനവുമായി ബന്ധപ്പെട്ട് അച്ഛൻ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകൾ സീ ൽചെയ്ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് [more…]
അശ്രദ്ധയും അമിത വേഗവും; മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ പെരുകുന്നു
വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും വാഹന പരിശോധന ഇല്ലാത്തതും മുണ്ടക്കയം ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാക്കുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ മുണ്ടക്കയം ബൈപാസിലുണ്ടായ രണ്ടു വലിയ അപകടങ്ങളിൽ ആറു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ [more…]
വീണ്ടും ചട്ടലഘനം; തോമസ് ഐസക്കിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡൻറ്
പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തി വ രുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടം തോമസ് ഐസക്ക് [more…]
