Estimated read time 1 min read
Leading നാട്ടുവിശേഷം

ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ

ശുചീകരണം തങ്ങളുടെ സ്വന്തം കടമ പോലെ  ഏറ്റെടുത്ത് വിശുദ്ധി സേനാ അംഗങ്ങൾ. തമിഴ്നാട്ടുകാരായ 125 പേരടങ്ങുന്ന ഒരു ടീമാണ് വിശുദ്ധി സേന. പലരും കരു തുന്നത്  ഇവർ കേവലം ശുചീകരണ തൊഴിലാളികളല്ലന്നുള്ളതാണ് .ഇത്ചരിത്രമെന്ന് സാക്ഷ്യപ്പെടുത്തുന്നു [more…]

Estimated read time 1 min read
കലാലയം നാട്ടുവിശേഷം വിനോദം വീഡിയോസ്

ഓർമ്മച്ചെപ്പ് നിറച്ച് സെന്‍റ്  ഡൊമിനിക്സിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിന്‍റെ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മച്ചെപ്പ്’  ആയിരകണക്കിന് പൂർവ്വ വിദ്യാർത്ഥികളുടെ പുനസമാഗമത്തിനു വേ ദിയായിത്തീർന്നു. രാവിലെ കോളജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കോളേജി ന്‍റെ [more…]

Estimated read time 0 min read
നാട്ടുവിശേഷം

സ്വിറ്റ്‌സർലണ്ടിലെ നല്ല സുഹൃത്തുക്കളുടെ ക്രിസ്തുമസ് സമ്മാനം; മഞ്ഞപ്പള്ളിയിലൊരു സുന്ദരഭവനം 

കാഞ്ഞിരപ്പള്ളി: അങ്ങകലെ സ്വിറ്റ്‌സർലണ്ടിലെ  നല്ല സുഹൃത്തുക്കൾ കോർത്ത കരങ്ങളെ സ്വരുമ പാലിയേറ്റീവ് കെയർ ചേർത്ത് പിടിച്ചപ്പോൾ കാഞ്ഞിരപ്പള്ളി യിലെ മഞ്ഞപ്പിള്ളിയിലൊരു സുന്ദര ഭവനം. രോഗവും സാമ്പത്തിക പ്രതിസന്ധികളുമലട്ടിയിരുന്ന ഒരു കുടുംബത്തിന് പ്രതീക്ഷയുടെ തിരിനാളം സമ്മാനിച്ചാണ് [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി രൂപതയുടെ വലിയ സമ്പത്താണ് യുവജനങ്ങൾ: മാര്‍ റാഫേല്‍ തട്ടില്‍

കാഞ്ഞിരപ്പള്ളി രൂപതയുടെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനങ്ങളുടെ മഹാസംഗമം [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എംടി വാസുദേവൻ നായർ വിടവാങ്ങി

മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരമായ എം.ടി വാസുദേവൻ നായർ വിട പറഞ്ഞു. 91 വയസ്സായിരുന്നു.മലയാള സാഹിത്യത്തിനും, ചലച്ചിത്ര ലോകത്തിനും നിർ ലോഭ സംഭവനകൾ നൽകിയ അപൂർവ പ്രതിഭാശാലി കൂടിയാണ് മായുന്നത്. നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, [more…]

Estimated read time 0 min read
നാട്ടുവിശേഷം

സാമൂഹിക നീതിക്കുവേണ്ടി വാദിക്കുമ്പോൾ വർഗീയവാദിയാക്കാൻ ശ്രമം; വെള്ളാപ്പള്ളി നടേശൻ 

മുണ്ടക്കയം : അധസ്ഥിത വർഗ്ഗ മുൾപ്പെടെയുള്ള  എല്ലാവർക്കും അവകാശപ്പെട്ട സാമൂഹ്യനീതിക്കായി വാദിക്കുമ്പോൾ ചിലർ തന്നെ വർഗീയവാദിയാക്കാനുള്ള സംഘടിതനീക്കം  നടത്തുന്നതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം, എസ് എൻ ട്രസ്റ്റ് [more…]

Estimated read time 1 min read
നാട്ടുവിശേഷം സ്പെഷ്യൽ

എഴുപത്തിയഞ്ചാം വയസിലും സഹായി മമ്മൂഞ്ഞ്  സജീവം

കാഞ്ഞിരപ്പള്ളി കോവിൽക്കടവ് മണ്ണാംപറമ്പിൽ കെ കെ മുഹമ്മദ് കുഞ്ഞിന് സഹായി എന്ന പേരു ലഭിച്ചത് മറ്റുള്ളവരെ സഹായിക്കുവാൻ തുടങ്ങിയതോടെയാ ണ്. ആറു വയസു മുതൽ ചെറിയ ജോലികൾ ചെയ്തു തുടങ്ങിയിരുന്നു. 1969 മുതൽ കാഞ്ഞിരപ്പളളി [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഷംസുദീൻ ചികിത്സ സഹായ നിധി സമാഹരണം 2024 ഡിസംബർ 22ന് ഞായറാഴ്ച രാവിലെ

കാഞ്ഞിരപ്പള്ളി കൊടുവന്താനo സ്വദേശിയായ ഷംസുദീൻ (38 ) ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി ഡയാലിസിസ്സി ന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തി വരുന്നത്. ശാരീരിക ബുദ്ധിമുട്ട്കൾ കൂടി വരുന്ന സാഹചര്യത്തില് വൃക്ക [more…]

Estimated read time 1 min read
Leading ക്രൈം നാട്ടുവിശേഷം വീഡിയോസ്

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം 20 ലക്ഷം രൂപ പിഴയും ഒടുക്കണം

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം അഡീഷണൽ സെഷൻസ് കോടതി. പ്രതി 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ കുടുംബത്തിന് നല്‍കണമെന്നും [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്ര സിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടും തിങ്കളാഴ്ച രാവിലെ 10-ന് പോലീസ് സ്‌റ്റേഷന്‍ [more…]