Tag: SMYM Youth Sangam
കാഞ്ഞിരപ്പള്ളി രൂപതയുടെ വലിയ സമ്പത്താണ് യുവജനങ്ങൾ: മാര്‍ റാഫേല്‍ തട്ടില്‍
കാഞ്ഞിരപ്പള്ളി രൂപതയുടെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങളെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനങ്ങളുടെ മഹാസംഗമം [more…]
