Tag: B Possitive Kanjirappally
എഴുപത്തിയഞ്ചാം വയസിലും സഹായി മമ്മൂഞ്ഞ് സജീവം
കാഞ്ഞിരപ്പള്ളി കോവിൽക്കടവ് മണ്ണാംപറമ്പിൽ കെ കെ മുഹമ്മദ് കുഞ്ഞിന് സഹായി എന്ന പേരു ലഭിച്ചത് മറ്റുള്ളവരെ സഹായിക്കുവാൻ തുടങ്ങിയതോടെയാ ണ്. ആറു വയസു മുതൽ ചെറിയ ജോലികൾ ചെയ്തു തുടങ്ങിയിരുന്നു. 1969 മുതൽ കാഞ്ഞിരപ്പളളി [more…]
