Category: നാട്ടുവിശേഷം
ഭയം വേണ്ട; കരുതൽ മതി; മുന്നറിയിപ്പുമായി കോട്ടയം ജില്ലാ പോലീസ്
അനാവശ്യ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുന്നതിനായി നമ്മളെ ഭയത്തിലൂടെ കബളിപ്പിക്കുന്ന വൈറസുകളാണ് സ്കെയർവെയർ. ഇത് സാധാരണ പോപ്പ്-അ പ്പുകൾ,സന്ദേശങ്ങൾ, അഥവാ ഈമെയിലുകൾ മുഖേനയാണ് വരിക. നമ്മുടെ കമ്പ്യൂട്ടർ, അല്ലെങ്കിൽ മൊബൈൽ ഫോണിൽ വൈറസുകൾ കടന്നിട്ടുണ്ടെന്നും അ [more…]
മലയോര ജനഹിതമറിഞ്ഞുള്ള തീരുമാനം സ്വാഗതാർഹം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയ വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നതിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹ മാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. മലയോര ജനതയുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ലെങ്കിലും യഥാർത്ഥ്യ ബോധത്തോ ടെ [more…]
വനനിയമ ഭേദഗതി ബില്‍ ഉപേക്ഷിച്ച സര്‍ക്കാരിന് അഭിനന്ദനവുമായി ഇന്‍ഫാം
കേരള വനംവകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന വനംവകുപ്പിന്റെ അമന്‍ഡ്മെന്റ് ബില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്ന തായി ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.തോമസ് മറ്റമുണ്ടയില്‍. ഏതു നിയമവും മനുഷ്യര്‍ക്കുവേണ്ടിയാകണമെന്ന് ചൂണ്ടിക്കാട്ടി ഈ തീരുമാനമെടുത്ത മുഖ്യമന്ത്രി [more…]
ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ്
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനം ആവശ്യം; ഡോ.എൻ.ജയരാജ് പൊൻകുന്നം : ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം നാട്ടിൽ പല വികസന പ്രവർത്തനങ്ങളും തടസപ്പെടുകയാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിൽ വികസനപ്രവർത്തനങ്ങൾ ഉടനടി നടത്താനാവണമെന്നും [more…]
രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കി കൂടുതൽ ആളുകൾ മുമ്പോട്ടു വരണം; എൻ ജയരാജ് എംഎൽഎ
കാഞ്ഞിരപ്പള്ളി : രക്തത്തിന് രക്തമല്ലാതെ മറ്റൊരു ഔഷധവും ലോകത്ത് കണ്ട് പിടിച്ചിട്ടില്ലായെന്ന സത്യം തിരിച്ചറിഞ്ഞ് കൂടുതൽ യുവജനങ്ങൾ ഈ മേഖലയി ലേക്ക് കടന്നു വരണമെന്ന് ഗവ.ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് പറഞ്ഞു. രക്തദാനത്തിന്റെ [more…]
സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി: എംപ്ലോയ്മെന്‍റ് എക്സ‌്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്മെന്‍റ് എക്സ‌്‌ചേഞ്ചുകളിൽ നിന്ന് സൗജന്യമായി ലഭിക്കും. ശരണ്യ സ്വയം തൊഴിൽ പദ്ധതി [more…]
എരുമേലിയിൽ നിരീക്ഷണവും കർശനമാക്കി; 10നും 11നും ഗതാഗത നിയന്ത്രണം
പ്രസിദ്ധമായ എരുമേലി ചന്ദനക്കുടം, പേട്ടതുള്ളൽ ആഘോഷങ്ങൾക്ക് പൊലീസിന്റെ സുരക്ഷയും നിരീക്ഷണവും കർശനമാക്കി. എരുമേലിയിൽ നിലവിൽ 340 പൊലീസ് ഉദ്യോഗസ്ഥരും 180 സ്പെഷൽ പൊലീസുകാരുമാണ് സേവനം ചെയ്യുന്നത്. ഇതുകൂടാതെ ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളായ നാളെയും 11നും [more…]
കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ലെന്ന് മോട്ടർ വാഹന വകുപ്പ്
പുല്ലുപാറയിൽ കൊക്കയിലേക്കു മറിഞ്ഞ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് പൊട്ടിയെന്നതു സ്ഥിരീകരിക്കാനായില്ലെന്ന് മോട്ടർ വാഹന വകുപ്പ്. പ്രാഥമിക പരിശോധനയിൽ ഇതു വ്യക്തമല്ലെന്നും ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കണമെന്നും ആർടിഒ വി.കെ.രാജീവ് പറഞ്ഞു. വാഹനത്തിൽ സ്പീഡ് ഗവർണർ, [more…]
ഇന്‍ഫാം അരുണാചല്‍ പ്രദേശിലും പ്രവര്‍ത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്‍ഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചല്‍ സം ഘത്തിനെ തലപ്പാവണിയിച്ചു ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ വരവേറ്റു. അരുണാചല്‍ സംസ്ഥാന ഡയറക്ടര്‍ [more…]
കൈക്കോട്ടും ചിലങ്കയും ഇന്‍ഫാം കലാസന്ധ്യ ഇന്ന്
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാസന്ധ്യ – കൈക്കോട്ടും ചിലങ്കയും നാളെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ പൊടി മറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് [more…]
