Category: നാട്ടുവിശേഷം
എനർജി മാനേജ്മെന്റ്: ദേശീയ പുരസ്കാരം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും, അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതി നും സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്സ് ആൻഡ് മാനേജേർസ് (SEEM) ദേശീയ തലത്തിൽ നൽകുന്ന എനർജി മാനേജ്മെന്റ് സിൽവർ [more…]
കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത്
കാഞ്ഞിരപ്പള്ളി :ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കോട്ടയം ജില്ലാ ലീഗൽ സർവീസസ്സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത് നടത്തും.കോടതികളിൽ നിലവിലുള്ള കേസുകളും ഇതരതർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിക്കപ്പെടുന്നത്. ഇതിൽ വാ ഹനാപകട [more…]
ഇ എസ് എ – തീക്കോയിൽ സർവ്വകക്ഷി യോഗം ചേർന്നു
തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രപരിസ്ഥി തി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി തീക്കോയി ഗ്രാമപഞ്ചായ ത്തിൽ [more…]
കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് ആദ്യമായി 7,000 രൂപയില്‍
തുടർച്ചയായ മൂന്നാം ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറി കേരളത്തിലെ സ്വർണ വില. പവന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി. ഗ്രാമിന് ആദ്യമായി വില 7,000 രൂപയിലുമെത്തി. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയാണ് [more…]
ഇ-സിം; മൊബൈൽ ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം; കേരള പോലീസ്
ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം കേരള പോലീസ് മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ [more…]
മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാകും:മന്ത്രി മുഹമ്മദ് റിയാസ്
എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത് വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും, മലയോര ഹൈവേ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന എരുമേലി [more…]
ഓണമിങ്ങെത്തി; ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്; 380 രൂപയാണ് ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില
ഓണമിങ്ങെത്തി, ഓണവിപണിയും സജീവമായിക്കഴിഞ്ഞു. ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്. വിലയിൽ നേ രിയ വർധനവുണ്ട് പക്ഷേ കച്ചവടത്തെ ഇ തൊന്നും ബാധിച്ചിട്ടേയില്ല. പറഞ്ഞു വരുന്നത് ഉപ്പേരിവിപണിയെപ്പറ്റിയാണ്. 380 രൂപയാണ് ഇത്തവണ ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില.കഴിഞ്ഞ ത [more…]
സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുന്ന ഡ്രസ് ബാങ്കിന് കാഞ്ഞിപ്പള്ളിയിലും തുടക്കം
വിവാഹമെന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. സ്വപ്ന സങ്കൽപ്പത്തിനനുസരിച്ച് അണിഞ്ഞൊരുങ്ങണമെങ്കിൽ വില കൂടിയ വസ്ത്രങ്ങൾ വേണം. നിർദ്ദനരായ വധുവരൻമാർക്ക് പലപ്പോഴും ഇത് സാധ്യമാവില്ല. അത്തരക്കാരുടെ വിവാഹ സങ്കപ്പത്തിന് അനുസരിച്ച് അണിഞ്ഞൊരുവാനായി സൗജന്യമായി വിവാഹ വസ്ത്ര ങ്ങൾ നൽകുന്ന [more…]
അഡ്വ.കെ.എ.ഹസ്സൻ, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തി
പൊൻകുന്നം: അഡ്വ.കെ.എ.ഹസന്റെ വേർപാടിലൂടെ പൊൻകുന്നത്തിന് നഷ്ടമായത് രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക സാമുദായിക രംഗത്തെ നിറസാന്നി ധ്യം. വ്യാഴാഴ്ച വൈകുന്നേരം പൊൻകുന്നം ജുമാ മസ്ജിദിലെ നബിദിനാഘോഷ പരിപാടികൾ ഇദ്ദേഹം ഉദ്ഘാടനം ചെയ്യാനിരിക്കയാണ് അപ്രതീക്ഷിത വിടവാങ്ങ ൽ. കേരള [more…]
പരിസ്ഥിതി ലോല പ്രദേശം; കരട് വിജ്ഞാപനത്തിന് ആക്ഷേപം സമർപ്പിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 31 ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി, കൂട്ടിക്കൽ, [more…]
