Estimated read time 0 min read
പഞ്ചായത്ത്

എലിക്കുളത്ത് ഫാം പ്ലാൻ പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു

കൃഷിയിടങ്ങളുടെ തരം, വിളകളുടെയും വിപണിയുടെയും സാധ്യത, പ്രശ്നങ്ങൾ, അ വയുടെ പരിഹാര മാർഗ്ഗങ്ങൾ തുടങ്ങിയവ പരിഗണിച്ചുള്ള മാതൃക തോട്ടങ്ങൾക്കുള്ള കാർഷികാനുകൂല്യങ്ങൾ നൽകുന്ന ഫാം പ്ലാൻ പദ്ധതിയ്ക്ക് എലിക്കുളത്ത് തുടക്കമാ യി. ആദ്യ ഘട്ടമായി പത്ത് കർഷകരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

സമയവും ദൂരവും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു സംഘാടകരെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.ബി രാജേഷ്

മുണ്ടക്കയം:കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ഉദ്ഘാടന വേദിയിലാണ്  സം ഘാടകരെ രൂക്ഷമായി വിമർശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  സംഘാടകർ സമയം  തെറ്റിദ്ധരിപ്പിച്ചതാണ് മന്ത്രിയെ ചോടിപ്പിച്ചത്. തിരുവല്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ താനാണ് [more…]

Estimated read time 1 min read
പഞ്ചായത്ത്

പൂഞ്ഞാർ നിയോജക മണ്ഡലം: ജലജീവൻ മിഷൻ പദ്ധതികൾ ടെൻഡർ നടപടികളിലേക്ക്

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സമ്പൂർണ്ണ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നത് ലക്ഷ്യം വെച്ച് സംസ്ഥാന ജലവിഭവകുപ്പിന് കീഴിൽ കേരള വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കുന്ന ആയിരത്തിൽ പരം കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതികൾ ടെൻഡർ [more…]

Estimated read time 0 min read
രാഷ്ട്രീയം

കോടിയരി ബാലകൃഷ്ണൻ അനുസ്മരണം

അന്തരിച്ച സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷി കം കാഞ്ഞിരപ്പള്ളി ഏരിയായിലെങ്ങും ആചരിച്ചു. ബ്രാഞ്ച് ആസ്ഥാനങ്ങളിലും പാർ ട്ടി ഓഫീമ്പുകളിലും പതാക ഉയർത്തി.സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മി റ്റി [more…]

Estimated read time 1 min read
Leading അപകടം

കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു

കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു. ഇതി ന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് പതിക്കാറായ [more…]

Estimated read time 0 min read
കലാലയം

ഫ്യൂച്ചർ സ്റ്റാർസ് മെഗാ ടാലന്റ് കണ്ടസ്റ്റ് 2023 നടന്നു

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃ ത്വം നൽകുന്ന എംഎൽഎ സർവീസ് ആർമിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എ ഡ്യൂക്കേഷൻ പ്രോജക്ടിന്റെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

മുഴുവൻ സീറ്റും തൂത്തുവാരി യു.ഡി.എഫ്

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ ഭരണം നിലനിർത്തി യുഡിഎഫ്. ഏകപക്ഷീയമായി മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിച്ചാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. സഹകരണ ജനാധിപത്യ മുന്നണിക്ക് ഒരു സ്ഥാനാർത്ഥിയേ പോലും വിജയിപ്പിക്കാനായില്ല. തോറ്റവരിൽ ജില്ലാ പഞ്ചായത്ത് അംഗം [more…]

Estimated read time 1 min read
പഞ്ചായത്ത്

 സൗജന്യ  നേത്ര  ചികിത്സാ  ക്യാമ്പ്

കാഞ്ഞിരപ്പള്ളി  മെഡിക്കൽ  ക്ലബ്ബിന്റെയും (KMC) മധുര അരവിന്ദ്  കണ്ണാശുപത്രിയു ടെയും  സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ മെഡിക്കൽ ക്യാമ്പ്  ഒക്ടോ ബർ  ഒന്നാം തീയതി രാവിലെ 08 മുതൽ ഉച്ചക്ക് 01 വരെ നൂറുൽ [more…]

Estimated read time 1 min read
വിശ്വാസം

ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങ് പദ്ധതി

കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ജോസഫ് പള്ളിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങാകുന്നതിനായി ആരംഭിച്ച ആശാകിരണം പദ്ധതിയുടെ ഫണ്ട് ശേഖരണ ത്തിനായി ചായപ്പീടിക തുടങ്ങി. ഇടവക വികാരി ഫാ. സജി പൂവത്തുകാട് പഞ്ചായ ത്ത് പ്രസിഡന്റ് വിജയമ്മ [more…]

Estimated read time 0 min read
വിശ്വാസം

ഇളങ്ങുളം ശാസ്താ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം

ഇളങ്ങുളം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ 25 മുതൽ ഒക്ടോബർ രണ്ട് വരെ ഭാഗവത സപ്താഹ യജ്ഞം നടത്തും. യജ്ഞാചാര്യൻ കെ.ഡി.രാമകൃഷ്ണൻ പുന്നപ്രയുടെ മുഖ്യ കാർമ്മികത്വത്തിലാണ് യജ്ഞം. 25 ന് വൈകിട്ട് 5.30 ന് ദേവസ്വം [more…]