Author: Editor kanjirappallyreporters
കാർ നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് അപകടം. 5 പേർക്ക് പരിക്ക്
കാർ നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് അപകടം.അപകടത്തിൽ 5 പേർക്ക് പരിക്ക് ഇന്നലെ വൈകുന്നേരം 5.30 ഓടെ ചേപ്പുംപാറയിലാണ് സംഭവം. ഓട്ടോ ഡ്രൈവർ ചിറക്കടവ് സെന്‍റർ കുമാർസദനം ശ്രീകുമാർ (56) യാത്രക്കാരായ ചിറക്കടവ് സെന്‍റർ തെക്കേത്തുകവല പെരുംചേരിൽ [more…]
അന്താരാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി
മലയാളിക്ക് അഭിമാനമായി അന്തർ രാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി മലയാ ളി യുവാവ്.യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഇ. ബി.ആർ.ഡി.)ഇൻഫർമേഷൻ ടെക്‌നോളജിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി സുഭാഷ് ചന്ദ്ര ജോസിനെ നിയമിച്ചു.കാഞ്ഞിരപ്പള്ളി [more…]
സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന് സഭ മുന്നിട്ടിറങ്ങണം: മാര്‍ ജോസ് പുളിക്കല്‍
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് സഭാമക്കള്‍ മുന്നിട്ടിറങ്ങണമെന്നു കാഞ്ഞിരപ്പള്ളി രൂപത യുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം ഉത്ഘാടനം ചെ യ്തു കൊണ്ട് ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ [more…]
ഓക്‌സിജന് ബജാജ് ദേശീയ അവാര്‍ഡ്. രാജ്യത്തെ ഡിജിറ്റല്‍ ഷോപ്പുകളില്‍ ഒന്നാമതെത്തി ഓക്‌സിജന്‍
ബജാജ് ഫിനാന്‍സിന്റെ ഈ വര്‍ഷത്തെ അമര്‍നാഥ് ദേശീയ പുരസ്‌കാരം ഓക്‌സിജന്‍ ദ ഡിജിറ്റല്‍ എക്‌സ്‌പെര്‍ട്ടിന് ലഭിച്ചു. ബജാജ് ഫിനാന്‍സിന്റെ ഇന്ത്യയിലെ ഡീലര്‍മാ രില്‍ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് & പ്രമോഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന താ [more…]
വൈദ്യുതി സബ് സ്റ്റേഷൻ ടവർ നിർമ്മാണം: വൈദ്യുതി വിതരണം തടസപ്പെടും
നിർദ്ദിഷ്ട 110 കെവി വാഴൂർ സബ് സ്റ്റേഷൻ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ടവർ നി ർമ്മാണം നടക്കുന്നതിനാൽ സെപ്തംബർ 25, 26, 28, 29 തിയതികളിൽ ജില്ലയുടെ കിഴ ക്കൻ മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് [more…]
സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി
കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ക്കെ തിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് സഹ കാരികള്‍ 24-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ [more…]
റബർ കർഷകർക്ക് വേണ്ടി നൂതന പദ്ധതികൾ തയ്യാറാക്കും : യുഡിഎഫ്
കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക്. യുഡിഎഫ് റബർ കർഷകർക്ക് വേണ്ടി നൂതന പദ്ധതികൾ തയ്യാറാക്കും. ഈ മാസം ഇരുപത്തിനാലാം തീയതി നടക്കുന്ന കാഞ്ഞിരപ്പള്ളി സർവീസ് സഹകര ണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ വില [more…]
പേര് സത്യശീലൻ : ജോലി ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി. പേരിൽ മാത്രം സത്യമുള്ള സത്യശീലനും കൂട്ടാളികളും പിടിയിൽ
പേര് സത്യശീലൻ : ജോലി ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി. പേരിൽ മാത്രം സത്യ മുള്ള സത്യശീലനും കൂട്ടാളികളും പിടിയിൽ. സത്യശീലൻ പിള്ളയ്ക്ക് പെരിനാട്, ആറ്റിങ്ങൽ, പാലാ എന്നീ സ്റ്റേഷനുകളിൽ മോഷണം കേസുകൾ നിലവിലുണ്ട്. ബസ്സുകൾ [more…]
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീ സ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹന ൻ (59) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തി യാകാത്ത [more…]
കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി ആർ.ധർമ്മകീർത്തിയെ തെരഞ്ഞെടുത്തു
കണമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി മുട്ടപ്പള്ളി കമ്പിയിൽ ആർ. ധർമ്മകീർത്തിയെ തെര ഞ്ഞെടുത്തു.വിദ്യാർത്ഥി സംഘടനാ പ്രവർത്തകനെന്ന നി ലയിൽ പൊതു രംഗത്ത് എത്തിയ ഇദ്ദേഹം അധ്യാപകനും ലൈബ്രറി കൗൺസിൽ കാഞ്ഞിരപള്ളി താലൂക്ക് കമ്മിറ്റിയംഗം [more…]
