കോടിയരി ബാലകൃഷ്ണൻ അനുസ്മരണം

Estimated read time 0 min read
Share :
അന്തരിച്ച സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷി കം കാഞ്ഞിരപ്പള്ളി ഏരിയായിലെങ്ങും ആചരിച്ചു. ബ്രാഞ്ച് ആസ്ഥാനങ്ങളിലും പാർ ട്ടി ഓഫീമ്പുകളിലും പതാക ഉയർത്തി.സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മി റ്റി ഓഫീസിൽ ചേർന്ന അനുസ്മരണ സമ്മേളനം ഏരിയാ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം വിപി ഇബ്രാഹീം അധ്യക്ഷനായി. ജില്ലാ ക മ്മിറ്റിയംഗം ഷമീം അഹമ്മദ്, വി പി ഇസ്മായിൽ, സജിൻ വി വട്ടപ്പള്ളി, പി കെ നസീർ, ടി കെ ജയൻ എന്നിവർ സംസാരിച്ചു.
മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കൽ, എരുമേലി, എലിക്കുളം ,കോരുത്തോട്, മണിമല പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലും അനുസ്മരണ സമ്മേളനം ചേർന്നു.
Share :

You May Also Like

More From Author